നി​ർ​മാ​ണപ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം
Sunday, October 25, 2020 10:56 PM IST
മാനന്തവാടി: മാ​ന​ന്ത​വാ​ടി പ​ഴ​ശി​രാ​ജ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ ഹാ​ൾ ന​വീ​ക​ര​ണ​ത്തി​നാ​യി കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡി​ന്‍റെ സി​എ​സ്ആ​ർ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച ഇ​രു​പ​ത് ല​ക്ഷം രൂ​പ​യു​ടെ ഒ​ന്നാം ഘ​ട്ട പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ആ​ർ. അ​ജ​യ​കു​മാ​ർ, ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് കെ. ​ഷ​ബി​ത, സെ​ക്ര​ട്ട​റി ഇ.​വി. അ​രു​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​പി​ഐ​യി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

ക​ൽ​പ്പ​റ്റ: വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് രാ​ജി​വെ​ച്ച് സി​പി​ഐ​യി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ പ​രി​ധി​യി​ലെ മ​ര​വ​യ​ലി​ൽ നി​ന്നു​മാ​ണ് അ​ന്പ​തോ​ളം​പേ​ർ സി​പി​ഐ​യി​ൽ പേ​ർ​ന്ന​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​വ​രെ സ്വീ​ക​രി​ച്ചു.
ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം ടി. ​മ​ണി, ക​ൽ​പ്പ​റ്റ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ദി​നേ​ശ​ൻ മാ​സ്റ്റ​ർ, മ​ണി​യം​ങ്കോ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജി. ​മു​ര​ളീ​ധ​ര​ൻ, സ​ഹ​ദേ​വ​ൻ, ര​തീ​ഷ്, കെ. ​കൃ​ഷ്ണ മൂ​ർ​ത്തി, എം. ​അ​ഖി​ൽ, ആ​ർ. അ​ഞ്ജ​ലി, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.