പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല: ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി തി​രു​നെ​ല്ലി പ്ര​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് നിവേദനം ന​ൽ​കി
Friday, October 23, 2020 10:42 PM IST
മാ​ന​ന്ത​വാ​ടി: ക​ർ​ഷ​ക​രെ​യൊ​ന്നാ​കെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ തൃ​ശി​ലേ​രി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​യാ​ദേ​വി​ക്ക് നിവേദനം ന​ൽ​കി. ഫാ.​സി​ജോ എ​ട​ക്കു​ടി​യി​ൽ നിവേദനം കൈ​മാ​റി. അ​ന​ന്ത​ൻ ന​ന്പ്യാ​ർ, സാ​ലി വ​ർ​ഗീ​സ്, ഒ.​പി. ഏ​ബ്ര​ഹാം, ജോ​ണി പ​ന​ച്ചി​ക്ക​ൽ, ബാ​ബു പെ​ല​ക്കു​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.