അം​ഗ​ത്വ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, October 23, 2020 10:42 PM IST
ക​ൽ​പ്പ​റ്റ: വ്യ​വാ​യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന സ്കി​ൽ​ഡ് എ​ന്‍റ​ർ​പ്ര​ണേ​ഴ്സ് സെ​ന്‍റ​റി​ൽ അം​ഗ​ത്വം ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മ​ര​പ്പ​ണി, ഇ​രു​ന്പു​പ​ണി, കെ​ട്ടി​ട നി​ർ​മ്മാ​ണം, പെ​യി​ന്‍റിം​ഗ്, പ്ലം​ബിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ വ​ർ​ക്ക്, ക​ൽ​പ്പ​ണി, വെ​ൽ​ഡിം​ഗ്, കാ​റ്റ​റിം​ഗ്, ഐ.​ടി. മോ​ട്ടോ​ർ വാ​ഹ​ന റി​പ്പ​യ​റിം​ഗ്, ഡ്രൈ​വിം​ഗ് തു​ട​ങ്ങി​യ തൊ​ഴി​ലു​ക​ളി​ലാ​ണ് വൈ​ദ​ഗ്ധ്യം ന​ൽ​കു​ന്ന​ത്. 18 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​രു​ക​ൾ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മു​ട്ടി​ൽ 04936 202485, ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ് മാ​ന​ന്ത​വാ​ടി 9447111677, വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ പ​ന​മ​രം 9447340506, വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ മാ​ന​ന്ത​വാ​ടി 9496923262, വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ ക​ൽ​പ്പ​റ്റ 9846363992, വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ ബ​ത്തേ​രി-9496240450, സി​നി​യ​ർ സ​ഹ​ക​ര​ണ ഇ​ൻ​സ്പെ​ക്ട​ർ മാ​ന​ന്ത​വാ​ട 9446640836.