ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ ധ​ർ​ണ ന​ട​ത്തി
Friday, October 23, 2020 12:39 AM IST
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ ന​ഗ​ര​സ​ഭാ​കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ശ​ന്പ​ളം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. സ്ഥി​രം തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഓ​രോ മാ​സ​വും അ​ഞ്ചാം​തീ​യ​തി ന​ൽ​കി​യി​രു​ന്ന ശ​ന്പ​ളം കു​റ​ച്ചു​കാ​ല​മാ​യി 20-ാം തി​യ​തി​ക്കു​ശേ​ഷ​മാ​ണ് ന​ൽ​കു​ന്ന​ത്.

താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ളം മൂ​ന്നു മാ​സ​മാ​യി കു​ടി​ശി​ക​യാ​ണ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​ഭാ​രം വ​ർ​ധി​ച്ചി​രി​ക്ക​യാ​ണ്. ന​ഗ​ര​സ​ഭാ ക​മ്മീ​ഷ​ണ​ർ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ക്കാ​ൻ​പോ​ലും ത​യാ​റാ​കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ചു സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്.