റാ​ങ്ക് ലി​സ്റ്റ് റ​ദ്ദാ​യി
Friday, October 23, 2020 12:37 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ക്ല​ർ​ക്ക്/​കാ​ഷ്യ​ർ(​കാ​റ്റ​ഗ​റി 021/14) ത​സ്തി​ക​യി​ലേ​ക്കു​ള്ള റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ റ​ദ്ദാ​യ​താ​യി ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.