മെ​ഡി​ക്ക​ൽ മാ​ലി​ന്യം ത​ള്ളി​യ​തി​നു പി​ഴ ചു​മ​ത്തി
Wednesday, October 21, 2020 11:11 PM IST
ഗൂ​ഡ​ല്ലൂ​ർ:​തു​റ​ന്ന സ്ഥ​ല​ത്ത് മെ​ഡി​ക്ക​ൽ മാ​ലി​ന്യം ത​ള്ളി​യ​തി​നു കു​ന്നൂ​രി​ൽ ര​ണ്ടു മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​ക​ൾ​ക്കു പി​ഴ​യി​ട്ടു.​മൗ​ണ്ട് റോ​ഡി​ൽ വ​ഴി​യോ​ര​ത്താ​ണ് മെ​ഡി​ക്ക​ൽ മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന​ത്. മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ഒ​ന്നി​നു 10,000-ഉം ​മ​റ്റൊ​ന്നി​നു 5,000-ഉം ​രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.​കു​ന്നൂ​ർ ന​ഗ​ര​സ​ഭാ ക​മ്മീ​ഷ​ണ​ർ ബാ​ലു​വി​ന്‍റെ നി​ർ​ദേ​ശാ​നു​സ​രി​ണം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​മാ​രാ​യ മാ​ൽ​മു​രു​ക​ൻ,ശെ​ൽ​വ​രാ​ജ്, കു​പ്പു​സ്വാ​മി എ​ന്നി​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ സ്ഥാ​പ​ന​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

കാ​ട്ടാ​ന വീ​ട് ത​ക​ർ​ത്തു
ഗൂ​ഡ​ല്ലൂ​ർ:​ന​ന്പി​ക്കു​ന്നി​ലെ ശാ​ന്ത​കു​മാ​രി​യു​ടെ വീ​ട് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കാ​ട്ടാ​ന ഭാ​ഗി​ക​മാ​യി ത​ക​ർ​ത്തു.​സം​ഭ​വ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ശാ​ന്ത​കു​മാ​രി​യും മ​ക്ക​ളും ഭാ​ഗ്യ​ത്തി​നാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.​ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു ശാ​ന്ത​കു​മാ​രി വ​നം ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി.