കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കു പ്രാ​ധാ​ന്യം ന​ൽ​കി​യ ത്രി​ദി​ന സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് രാ​ഹു​ൽ മ​ട​ങ്ങി
Wednesday, October 21, 2020 11:10 PM IST
മാ​ന​ന്ത​വാ​ടി: സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ പ​തി​വു സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് വി​പ​രീ​ത​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യ​താ​യി​രു​ന്നു രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ ഇ​ത്ത​വ​ണ​ത്തെ ത്രി​ദി​ന വ​യ​നാ​ട് സ​ന്ദ​ർ​ശ​നം. സം​സാ​രി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യ​പ്പോ​ഴെ​ല്ലാം കാ​ർ​ഷി​ക അ​നു​ബ​ന്ധ മേ​ഖ​ല​ക​ളെ കു​റി​ച്ചാ​യി​രു​ന്നു രാ​ഹു​ൽ കൂ​ടു​ത​ലാ​യും മനസു തുറന്നത്. വ​യ​നാ​ട് ക​ള​ക്‌ടറേ​റ്റി​ലെ ര​ണ്ടു അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളും ജി​ല്ലാ ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​വും ആ​ണ് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച എം​പി​യു​ടെ പ​രി​പാ​ടി​ക​ൾ.

ബാ​ക്കി സ​മ​യം കൂ​ടു​ത​ലും കാ​ർ​ഷി​ക അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്. ഇ​തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ച്ച​പ്പോ​ഴും ദേ​ശീ​യ -അ​ന്ത​ർ​ദേ​ശീ​യ -രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം കാ​ർ​ഷി​ക വി​ഷ​യ​ങ്ങ​ൾ​ക്കാ​ണ് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്. പ്ര​ത്യേ​കി​ച്ചും വ​യ​നാ​ടി​ന്‍റെ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക്.

ജൈ​വകൃ​ഷി പ്രോ​ത്സാ​ഹ​നം, വ​യ​നാ​ട്ടി​ലെ ത​ന​തു നെ​ല്ലി​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, കാ​ർ​ഷി​കോ​ൽ​പാ​ദ​ന ക​ന്പ​നി​ക​ളു​ടെ​യും കാ​ർ​ഷി​ക സം​രം​ഭ​ങ്ങ​ളു​ടെ​യും ശാ​ക്തീ​ക​ര​ണം, വ​യ​നാ​ട​ൻ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന സാ​ധ്യ​ത, ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സാ​ധ്യ​ത​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ ഉൗ​ന്നി​യു​ള്ള ച​ർ​ച്ച​ക​ളും ന​ട​ന്നു. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ദി​ശ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ വ​യ​നാ​ട​ൻ നെ​ല്ലി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നും ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​നും ഉൗ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി നി​ർ​ദേ​ശി​ച്ചു. ര​ണ്ടാം ദി​വ​സം വൈ​കു​ന്നേ​രം വ​യ​നാ​ട് ജി​ല്ല​യി​ലെ കാ​ർ​ഷി​കോ​ൽ​പാ​ദ​ന ക​ന്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം എം​പി ച​ർ​ച്ച ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ർ ഡോ​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള, ന​ബാ​ർ​ഡ് ഡി​ഡി​എം വി. ​ജി​ഷ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. കാ​ർ​ഷി​കോ​ത്​പാ​ദ​ന ക​ന്പ​നി​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് രാ​ഹു​ൽ​ഗാ​ന്ധി പ്ര​തി​നി​ധി​ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി. വ​യ​നാ​ട്ടി​ലെ ത​ന​ത് ജൈ​വ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണ​ന സാ​ധ്യ​ത കൂ​ടു​ത​ൽ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​വി​യി​ലേ​ക്കു​ള്ള വി​ശ​ദ​മാ​യ ഒ​രു ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കാ​നും എം​പി നി​ർ​ദ്ദേ​ശി​ച്ചു.

വ​യ​നാ​ട് സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്പ് പ്ര​മു​ഖ പാ​ര​ന്പ​ര്യ ക​ർ​ഷ​ക​നാ​യ ചെ​റു​വ​യ​ൽ രാ​മ​നെ കു​റി​ച്ചു​ള്ള വീ​ഡി​യോ രാ​ഹു​ൽ ഗാ​ന്ധി എം​പി ട്വി​റ്റ​റി​ൽ പ​ങ്കു​വച്ചി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശി​ലേ​രി​യി​ലെ നെ​ൽ​പ്പാ​ട​വും എം​പി സ​ന്ദ​ർ​ശി​ച്ചു. ന​ബാ​ർ​ഡി​ന്‍റെ​യും കൃ​ഷി വ​കു​പ്പി​ന്‍റെ​യും സാ​ന്പ​ത്തി​ക- സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന തി​രു​നെ​ല്ലി അ​ഗ്രോ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി അം​ഗ​ങ്ങ​ളാ​യ ക​ർ​ഷ​ക​രു​ടെ പാ​ട​ശേ​ഖ​രം ആ​ണ് രാ​ഹു​ൽ​ഗാ​ന്ധി സ​ന്ദ​ർ​ശി​ച്ച​ത്. വ​യ​നാ​ട്ടി​ലെ പ​ര​ന്പ​രാ​ഗ​ത നെ​ൽ ക​ർ​ഷ​ക​രു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ച്ചു. ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ർ​ഷ​ക​രു​ടെ ട്രാ​ക്ട​ർ റാ​ലി​ക്ക് ആ​യി​രു​ന്നു രാ​ഹു​ൽ​ഗാ​ന്ധി നേ​തൃ​ത്വം ന​ൽ​കി​യ​ത്

എ​ങ്കി​ൽ സ്വ​ന്തം മ​ണ്ഡ​ല​മാ​യ വ​യ​നാ​ട്ടി​ൽ പ്ര​ക്ഷോ​ഭ​ത്തി​ന​ല്ലാ​തെ ഉ​ൽ​പ്പാ​ദ​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വി​ഷ​യ​ത്തി​ലൂ​ന്നി ആ​യി​രു​ന്നു കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്കു​ള്ള എം​പി യു​ടെ ഇ​ട​പെ​ട​ൽ. വ​രും​നാ​ളു​ക​ളി​ൽ വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് ശു​ഭ​പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ എം​പി​യു​ടെ സ​ന്ദ​ർ​ശ​നം എ​ന്നാ​ണ് പൊ​തു​വേ കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ള്ള​വ​ർ വി​ല​യി​രു​ത്തു​ന്ന​ത്.