അ​നു​മോ​ദി​ച്ചു
Monday, October 19, 2020 11:53 PM IST
വ​ര​ദൂ​ർ: വ​ര​ദൂ​ർ ന​വ​ജീ​വ​ൻ ഗ്ര​ന്ഥ​ശാ​ല​യും പ​ര​സ്പ​ര സ്വാ​ശ്ര​യ സം​ഘ​വും ചേ​ർ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ക​മാ​ൽ വ​ര​ദൂ​ർ, ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് വ​ര​ദൂ​രി​ലെ സ​ഹ​ജീ​വി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട ഷ​റ​ഫു​ദ്ദീ​ൻ കീ​രി​പ്പെ​റ്റ എന്നിവരെ അ​നു​മോ​ദി​ച്ചു.
ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ ചേ​ർ​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ.​സ​ക്കീ​ർ ഹു​സൈ​ൻ നി​ർ​വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.​എ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ദേ​വ​കു​മാ​ർ, ന​വ​ജീ​വ​ൻ ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി കെ.​ഡി. സു​ദ​ർ​ശ​ൻ, പ​ര​സ്പ​ര സ്വാ​ശ്ര​യ സം​ഘം പ്ര​സി​ഡ​ന്‍റ് പി. ​മ​ജീ​ദ് പ​ര​സ്പ​ര സ്വാ​ശ്ര​യ സം​ഘം സെ​ക്ര​ട്ട​റി എ​സ്.​കെ. സു​രേ​ഷ്, പി. ​കൃ​ഷ്ണാ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ദ്ഘാ​ട​നം ഇ​ന്ന്

കോ​ഴി​ക്കോ​ട് : ന​വീ​ക​രി​ച്ച മ​ല​ബാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.30 ന് ​മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ​കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കും.