ഹോ​ർ​ട്ടി കോ​ർ​പ് വ​ഴി നേ​ന്ത്ര​ക്കു​ല​ക​ൾ ശേ​ഖ​രി​ക്കും
Sunday, October 18, 2020 11:02 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ നേ​ന്ത്ര​ക്കു​ല​യു​ടെ വി​ല കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ ഹോ​ർ​ട്ടി കോ​ർ​പ് വ​ഴി ശേ​ഖ​രി​ക്കു​മെ​ന്ന് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. ഹോ​ർ​ട്ടി കോ​ർ​പ് എം​ഡി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം.
ഒ​രു കി​ലോയ്​ക്ക് 23 രൂ​പ നി​ര​ക്കി​ലാ​ണ് വാ​ഴ​ക്കു​ല​ക​ൾ ശേ​ഖ​രി​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബ​ത്തേ​രി ഹോ​ർ​ട്ടി കോ​ർ​പ് വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലാ​ണ് ശേ​ഖ​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും ശേഖരിക്കും.

തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ
ഷെ​ഡ് തീ​വ​ച്ചു​ന​ശി​പ്പി​ച്ചു

വ​ടു​വ​ൻ​ചാ​ൽ: ചി​ത്ര​ഗി​രി​യി​ൽ സ്വ​കാ​ര്യ സ്ഥ​ല​ത്തു തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ നി​ർ​മി​ച്ച ഷെ​ഡ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ തീ​വ​ച്ചു​ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം.
ഷെ​ഡി​ലു​ണ്ടാ​യി​രു​ന്ന പ​ണി​യാ​യു​ധ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ന​ശി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ മേ​പ്പാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.