കു​ടും​ബ​ശ്രീ സൗ​ജ​ന്യ ഓ​ണ്‍​ലൈ​ൻ പി​എ​സ്‌​സി പ​രീ​ശീ​ല​നം തു​ട​ങ്ങി
Sunday, October 18, 2020 11:02 PM IST
ക​ൽ​പ്പ​റ്റ:​പ​ട്ടി​ക​വ​ർ​ഗ​ത്തി​ലെ പ​ണി​യ,അ​ടി​യ,കാ​ട്ടു​നാ​യ്ക്ക,ഉൗ​രാ​ളി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ആ​ൽ​ക്ക​മി​സ്റ്റ് അ​ക്കാ​ഡ​മി മു​ഖേ​ന ന​ൽ​കു​ന്ന സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​നം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
​സം​സ്ഥാ​ന പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ​സ​ജി​ത്,അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ കെ.​എ. ഹാ​രി​സ്, കെ.​ടി. മു​ര​ളി, വാ​സു പ്ര​ദീ​പ്, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ വി. ​ജ​യേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ 2,200 കു​ട്ടി​ക​ൾ​ക്കാ​ണ് ഈ ​വ​ർ​ഷം ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.​പ​ഠ​ന സാ​മ​ഗ്രി​ക​ൾ കു​ടും​ബ​ശ്രീ ന​ൽ​കും.