ഹ​ത്രാ​സ് സം​ഭ​വം: പ്ര​ധാ​ന​മ​ന്ത്രി​ക്കും യു​പി മു​ഖ്യ​മ​ന്ത്രി​ക്കും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ക​ത്ത് അ​യ​ച്ചു
Sunday, October 18, 2020 11:02 PM IST
മാ​ന​ന്ത​വാ​ടി: ഹ​ത്രാ​സ് സം​ഭ​വ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് നി​ഷേ​ധി​ക്ക​രു​ത് എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിക്കും യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും മാ​ന​ന്ത​വാ​ടി പോ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്ന് ക​ത്ത​യ​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ചി​ന്ന​മ്മ ജോ​സ് നി​ർ​വ​ഹി​ച്ചു.
അ​ഖി​ലേ​ന്ത്യ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന ക​ത്ത് അ​യ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ൽ നി​ന്നും ക​ത്ത​യ​ച്ച​ത്. അ​ഡ്വ. ഗ്ലാ​ഡി​സ് ചെ​റി​യാ​ൻ, മാ​ർ​ഗ​ര​റ്റ് തോ​മ​സ്, മേ​രി ദേ​വ​സ്യ, ബി​ജി കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.