റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 29, 2020 11:58 PM IST
മാ​ന​ന്ത​വാ​ടി: മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ്രാ​മീ​ണ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ച 25 ല​ക്ഷ​വും തി​രു​നെ​ല്ലി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 16 ല​ക്ഷം രൂ​പ​യും ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം ന​ട​ത്തു​ന്ന തൃ​ശി​ലേ​രി - കാ​റ്റാ​ടി - വ​രി​നി​ലം റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വ​ർ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​മാ​യാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​അ​ന​ന്ത​ൻ ന​ന്പ്യാ​ർ, വാ​ർ​ഡ് മെ​ന്പ​ർ എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്:
സ​ന്ദ​ർ​ശ​ക​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണം

ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി കു​ഴി​നി​ലം നൈ​സ് ഹോ​ട്ട​ലി​ൽ അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ 20 മു​ത​ൽ ഹോ​ട്ട​ൽ സ​ന്ദ​ർ​ശി​ച്ച എ​ല്ലാ​വ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും എ​ന്തെ​ങ്കി​ലും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഉ​ട​നെ ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.