ബ​ഫ​ർ സോ​ണ്‍: പ്ര​മേ​യം പാ​സാ​ക്കി
Monday, September 28, 2020 11:53 PM IST
വ​ടു​വ​ൻ​ചാ​ൽ: വ​യ​നാ​ട് ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം ബ​ഫ​ർ​സോ​ണ്‍ വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്കു​ക, വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം ക​ടു​വ സ​ങ്കേ​ത​മാ​ക്കു​ന്ന​തി​നു​ള്ള ശി​പാ​ർ​ശ റ​ദ്ദ് ചെ​യ്യു​ക, ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ക, ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കാ​തി​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് വ​ടു​വ​ൻ​ചാ​ൽ ജ​ന​സം​ര​ക്ഷ​ണ​സ​മി​തി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കു നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തു. ഫാ. ​ജെ​യ്സ​ണ്‍ ക​ള്ളി​യാ​ട്ട്, കെ.​ജെ. ജോ​ഷി, ബൈ​ജു പ​ച്ചി​ക്ക​ൽ, ജോ​സ് കാ​ര​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​ൽ​പ്പ​ള്ളി: ബ​ഫ​ർ സോ​ണ്‍ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി. മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം ബ​ഫ​ർ സോ​ണ്‍ ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മെം​ബ​ർ തോ​മ​സ് പാ​ഴൂ​ക്കാ​ല പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഭ​ര​ണ​സ​മ​തി യോ​ഗം ഒ​റ്റ​കെ​ട്ടാ​യി പ്ര​മേ​യം പാ​സാ​ക്കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ടി​രി​ക്കു​ന്ന മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളെ​യും ഭാ​വി​യി​ൽ നി​ശ​ബ്ദ കു​ടി​യി​റ​ക്കി​ലേ​ക്ക് ന​യി​ക്കു​ന്ന​താ​ണ് മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് വി​ജ​ഞാ​പ​നം.
വ​യ​നാ​ട്ടി​ലെ നാ​ല് വി​ല്ലേ​ജു​ക​ളെ ഒ​ന്നാം ഘ​ട്ട​മെ​ന്ന രീ​തി​യി​ൽ ബ​ഫ​ർ സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജ​ന​രോ​ഷം കു​റ​ച്ച് ഭാ​വി​യി​ൽ വ​യ​നാ​ടി​നെ മു​ഴു​വ​ൻ ക​ടു​വാ സ​ങ്കേ​ത​മാ​യി മാ​റ്റാ​നു​ള്ള വ​നം വ​കു​പ്പി​ന്‍റെ ഗൂ​ഢ നീ​ക്ക​മാ​ണി​ത്. കൃ​ഷി​ക്കാ​രെ മു​ഴു​വ​ൻ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു​ള്ള​ത് ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ ഏ​ക അ​ഭി​പ്രാ​യ​മാ​ണെ​ന്നും പ്ര​മേ​യ​ത്തി​ന്‍റെ കോ​പ്പി ഉ​ട​ൻ മേ​ല​ധി​കാ​രി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.