പ​ട്ട​യം വിതരണം: യു​ഡി​എ​ഫ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാ​ർ​ച്ച് ന​ട​ത്തി
Monday, September 28, 2020 11:53 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഫെ​യ​ർ​ലാ​ന്‍റ്-​സി​കു​ന്ന് നി​വാ​സി​ക​ൾ​ക്ക് പ​ട്ട​യം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ ഐ.​സി ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​എം വി​ജ​യ​ൻ, ബാ​ബു പ​ഴ​പ്പ​ത്തൂ​ർ, പി.​പി അ​യൂ​ബ്, ഷ​ബീ​ർ അ​ഹ​മ്മ​ദ്, സ​ക്ക​രി​യ മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം

ക​ൽ​പ്പ​റ്റ: സു​ൽ​ത്താ​ൻ ബ​ത്തേ​രി മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ലി​ലും 30 ന് ​ആ​ട് വ​ള​ർ​ത്ത​ലി​ലും ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം ന​ൽ​കു​ന്നു.
താ​ൽ​പ​ര്യ​മു​ള്ള​വ​ർ 9188522710 എ​ന്ന ന​ന്പ​റി​ൽ വാ​ട്സ് ആ​പ്പ് സ​ന്ദേ​ശം അ​യ​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.