കെഎസ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Monday, September 28, 2020 11:53 PM IST
പു​ൽ​പ്പ​ള്ളി: കെഎ​സ്ആ​ർ​ടി​സി​യു​ടെ പു​തി​യ സ​ർ​വീ​സു​ക​ൾ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്നും കേ​ണി​ച്ചി​റ, മു​ട്ടി​ൽ വ​ഴി ക​ൽ​പ്പ​റ്റ​യി​ലേ​യ്ക്ക് ആ​രം​ഭി​ച്ച സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ഐ​സ്ആ​ർ​ടി​സി ബോ​ർ​ഡ് മെം​ബ​ർ സി.​എ​ൻ. ശി​വ​രാ​മ​ൻ, വ​ട​ക്ക​ൻ മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ സി.​വി. രാ​ജേ​ന്ദ്ര​ൻ, ബ​ത്തേ​രി എ​ടി​ഒ ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.