സി.​പി. ജ​ലീ​ൽ വ​ധം: പോ​ലീ​സി​നെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ് എ​ടു​ക്ക​ണമെന്ന്
Monday, September 28, 2020 11:53 PM IST
ക​ൽ​പ്പ​റ്റ: മാ​വോ​യി​സ്റ്റ് നേ​താ​വ് സി.​പി. ജ​ലീ​ലി​നെ വെ​ടി​വെ​ച്ച് കൊ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വൈ​ത്തി​രി​യി​ൽ ന​ട​ന്ന വെ​ടി​വെ​യ്പ്പി​ൽ പോ​ലീ​സി​നു നേ​രെ വെ​ടി​വെ​യ്പ്പ് ഉ​ണ്ടാ​യി എ​ന്ന പോ​ലീ​സ് നി​ല​പാ​ട് ക​ള​വാ​ണെ​ന്ന് ഫോ​റ​ൻ​സി​ക്ക് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി. പൊ​തു​ജ​ന​ങ്ങ​ളെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും തെ​റ്റി​ധ​രി​പ്പി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ള്ളി​പ്പ​റ​യാ​നും അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​യ്യാ​റാ​വ​ണം. കോ​ള​നി​ക്ക​ൾ കേ​ന്ദ്രീ​ക്ക​രി​ച്ച് മാ​വോ​യി​സ്റ്റു​ക​ൾ ന​ട​ത്തു​ന്ന ആ​ശ​യ​പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​നി​ക്ക​ൾ സ​ന്ദ​ർ​ശി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.