പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​ന്‍റ​ലി​ജ​ൻ​സ് ഇ-​ഗ​വേ​ണ​ൻ​സി​ലേ​ക്ക്
Sunday, September 27, 2020 11:19 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ 11 ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഇ-​ഗ​വേ​ർ​ണ​ൻ​സ് ന​ട​പ്പി​ലാ​ക്കു​ന്നു. ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ സു​താ​ര്യ​വും സ​മ​യ​ബ​ന്ധി​ത​വു​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലോ​ക്ക​ൽ ഗ​വേ​ണ​ൻ​സ് മ​ാനേ​ജ്മെ​ന്‍റ് സി​സ്റ്റം (ഐ​എ​ൽ​ജി​എം​എ​സ്) ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ലും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ച​ട​ങ്ങു​ക​ൾ ന​ട​ത്തും.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ്മ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ജി​ല്ല​യി​ലെ 11 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ എ​ട​വ​ക, കോ​ട്ട​ത്ത​റ, വൈ​ത്തി​രി, വെ​ങ്ങ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, മീ​ന​ങ്ങാ​ടി, പൊ​ഴു​ത​ന, ത​രി​യോ​ട്, മു​ട്ടി​ൽ, നൂ​ൽ​പ്പു​ഴ, തി​രു​നെ​ല്ലി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്തെ 150 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​നാ​ണ് സോ​ഫ്റ്റ് വെ​യ​ർ ത​യാ​റാ​ക്കി​യ​ത്. സം​വി​ധാ​നം ന​ട​പ്പാ​കു​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ഇ​രു​ന്നൂ​റി​ല​ധി​കം സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും അ​പ്പീ​ലു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ഇ​നി മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ൾ https://erp.lsgkerala.gov.inഎ​ന്ന വെ​ബ്സൈ​റ്റ് മു​ഖാ​ന്ത​ര​മാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ന​ട​പ​ടി പൂ​ർ​ത്തി​യാ​കു​ന്പോ​ൾ അ​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് എ​സ്എം​എ​സ് ആ​യി അ​പേ​ക്ഷ​ക​ന് ല​ഭി​ക്കും.
പ്ര​ള​യാ​ന്ത​ര പു​ന​ര​ധി​വാ​സം: മൂ​ന്നു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി
പ​ന​മ​രം:​പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ പ്ര​ള​യാ​ന്ത​ര പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ പ​ടി​ഞ്ഞാ​റ​ത്ത പു​തു​ശേ​രി​ക്ക​ട​വ്, പ​ന​മ​രം കീ​ഞ്ഞു​ക​ട​വ്,ക​രി​ന്പു​മ്മ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​മി​ച്ച മൂ​ന്നു വീ​ടു​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു കൈ​മാ​റി.​
വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ പോ​പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ,സം​സ്ഥാ​ന സ​മി​തി​യം​ഗം പി.​കെ. അ​ബ്ദു​ൽ ല​ത്തീ​ഫ്, എ​സ്ഡി​പി​ഐ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൽ​ഹ​മീ​ദ് എ​ന്നി​വ​ർ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. പോ​പു​ല​ർ ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.