അ​ട​ച്ചി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം
Sunday, September 27, 2020 11:19 PM IST
പു​ൽ​പ്പ​ള്ളി: അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. എ​രി​യ​പ്പ​ള്ളി ദി ​വൈ​റ്റ് ഹൗ​സ് ആ​ചാ​ര്യാ​സി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​ല​മാ​ര കു​ത്തി​ത്തു​റ​ന്നു​വെ​ങ്കി​ലും ഒ​ന്നും മോ​ഷ​ണം പോ​യി​ല്ല​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​ല​മാ​ര​യി​ലെ തു​ണി​ക​ളും മ​റ്റും വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. ശ​നി​യാ​ഴ്ച​യാ​ണ് വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന. അ​ന്ന് വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. വീ​ടി​ന്‍റെ പു​റ​ത്തു​ള്ള സി​സി കാ​മ​റ കോ​വ​ണി ഉ​പ​യോ​ഗി​ച്ച് ക​യ​റി മൂ​ടി കെ​ട്ടി​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു വീ​ടി​നു​ള്ളി​ൽ മോ​ഷ്ടാ​ക്ക​ൾ ക​യ​റി​യ​ത്. വീ​ടി​ന് മു​ന്നി​ലെ ര​ണ്ട് കാ​മ​റ​യും തു​ണി​കൊ​ണ്ട് മു​ടി കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന സി​സി​ടി​വി​യു​ടെ ഹാ​ർ​ഡ് ഡി​സ്ക മോ​ഷ്ടാ​ക്ക​ൾ എ​ടു​ത്തു കൊ​ണ്ടു​പോ​യി. ക​ർ​ണ്ണാ​ട​ക സ്വ​ദേ​ശി​യാ​യ ആ​ചാ​ര്യ​സ് ഇ​ട​ക്ക് മാ​ത്ര​മേ ഇ​വി​ടെ താ​മ​സി​ക്കാ​റു​ള്ളു. പു​ൽ​പ്പ​ള്ളി സി​ഐ ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘ​മെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച്ച സു​ര​ഭി​ക്ക​വ​ല​യി​ലെ പാ​ല​റ​യ്ക്ക​ൽ ജോ​ഷി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഇ​തു​വ​രെ മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​പ്പെ​ടു​ത്തി​യ​താ​യി പു​ൽ​പ്പ​ള്ളി സി​ഐ പ​റ​ഞ്ഞു.