മ​ത, സാ​മൂ​ഹി​ക, കാ​ർ​ഷി​ക സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത​യോ​ഗം 29-ന്
Friday, September 25, 2020 11:20 PM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി രൂ​പ​ത ജ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​സം​ഗ​മം മാ​ന​ന്ത​വാ​ടി ബി​ഷ​പ്സ് ഹൗ​സി​ൽ ചേ​ർ​ന്നു. മാ​ന​ന്ത​വാ​ടി രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന​സം​ര​ക്ഷ​ണ​സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജ​ന​സം​ര​ക്ഷ​ണ​സ​മി​തി ചെ​യ​ർ​മാ​ൻ ഫാ. ​ആ​ന്‍റോ മ​ന്പ​ള്ളി, മ​ണി​മൂ​ളി-​നി​ല​ന്പൂ​ർ റീ​ജി​യ​ന്‍റെ സി​ഞ്ച​ല്ലൂ​സ് ഫാ. ​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ പ​ത്ത് ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ സം​ബ​ന്ധി​ച്ചു.
വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളും വ​ന്യ​ജീ​വി​ശ​ല്യ​വും ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പ​ന​വു​മെ​ല്ലാം മു​ൻ​നി​ർ​ത്തി ഒ​രു​മി​ച്ച് മു​ന്നോ​ട്ടു​പോ​കാ​മെ​ന്ന് യോ​ഗം തീ​രു​മാ​നി​ച്ചു. അ​തി​ന്‍റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ ഒ​രു സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി 29 ന് ​ക​ൽ​പ്പ​റ്റ​യി​ൽ ജി​ല്ല​യി​ലെ എ​ല്ലാ മ​ത, സാ​മൂ​ഹി​ക, ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി, ഡോ.​പി. ല​ക്ഷ​മ​ണ​ൻ, എം. ​സു​രേ​ന്ദ്ര​ൻ, ഫാ. ​ജോ​സ് കൊ​ച്ച​റ​യ്ക്ക​ൽ, വി.​ആ​ർ. ബാ​ല​ൻ, സാ​ലു ഏ​ബ്ര​ഹാം, ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, ഫാ. ​ബാ​ബു മാ​പ്ല​ശ്ശേ​രി, ജോ​ജി​ൻ ടി. ​ജോ​യി, മു​ജീ​ബ് ഫൈ​സ​ൽ, ഫാ. ​സ​ജി പു​ഞ്ച​യി​ൽ, ഇ.​പി. ഫി​ലി​പ്പു​കു​ട്ടി, ചാ​ക്കോ ചെ​റു​പ്ലാ​യ്ക്ക​ൽ, അ​നീ​ഷ്, ജോ​സ് പ​ള്ള​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബ​ഫ​ർ സോ​ണ്‍: ന​ട​വ​യ​ലി​ൽ സ​ത്യ​ഗ്ര​ഹം ഇ​ന്ന്
ന​ട​വ​യ​ൽ: ബ​ഫ​ർ സോ​ണ്‍ സം​ബ​ന്ധി​ച്ച ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​വ​യ​ൽ ജ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് സ​ത്യ​ഗ്ര​ഹ​വും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തും. രാ​വി​ലെ 9.30 ന് ​ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രെ​യും കൃ​ഷി മേ​ഖ​ല​യേ​യും ത​ക​ർ​ക്കു​ന്ന ന​യ​ങ്ങ​ളി​ൽ നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പി·ാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​ത്യ​ഗ്ര​ഹം. സ​ത്യ​ഗ്ര​ഹ​ത്തി​ലും ഇ​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ലും മൂ​ന്ന് താ​ലൂ​ക്കി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​രും പ്ര​മു​ഖ​രും ക​ർ​ഷ​ക നേ​ത​ക്ക​ളും ക​ർ​ഷ​ക​രും പ​ങ്കെ​ടു​ക്കും. വൈ​കി​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി ഉ​ദ്ഘ​ട​നം ചെ​യ്യും.

പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി

പു​ൽ​പ്പ​ള്ളി: ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ലു​ക​ൾ​കൊ​ണ്ടും പ​രി​ത്ഥി​തി​ലോ​ല മേ​ഖ​ല വി​ജ്ഞാ​പ​ന​ങ്ങ​ൾ​കൊ​ണ്ടും പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ അ​തി​ജീ​വ​ന​ത്തെ ഇ​രു​ട്ടി​ലാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല​ന്ന് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് മ​ര​ക്ക​ട​വ് കെ​സി​വൈ​എം യു​വ​ജ​ന​ങ്ങ​ളും ജൂ​ബി​ലി മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി അം​ഗ​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് പ​ന്തം​കൊ​ളു​ത്തി പ്ര​തി​ഷേ​ധി​ച്ചു. സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച് വി​കാ​രി ഫാ. ​സാന്‍റോ
അ​ന്പ​ല​ത്ത​റ, ഷി​ന്‍റോ തു​രു​ത്തി​യി​ൽ, ജോ​മി​റ്റ് പെ​ന്നാ​രം​കു​ന്നേ​ൽ, ജ​യ്സ​ണ്‍ ക​ല്ല​റ​ക്ക​ൽ, ജി​നേ​ഷ് ന​രി​വേ​ലി​ൽ, ഷി​ജു വെ​ട്ടു​ക​ല്ലു​ങ്ക​ൽ, രാ​ഹു​ൽ വ​ല്ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ ജ​ന​സം​ര​ക്ഷ​ണ
സ​മി​തി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു റാ​ലി ന​ട​ത്തി

മാ​ന​ന്ത​വാ​ടി: ബ​ഫ​ർ സോ​ണ്‍, ക​ടു​വ സ​ങ്കേ​ത പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ ക​ൽ​പ്പ​റ്റ ജ​ന​സം​ര​ക്ഷ​ണ സ​മി​തി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​മ​ര​പ​ന്ത​ലി​ലേ​ക്ക് എ​ട​വ​ക ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ജ​ന​സം​ര​ക്ഷ​ണ സ​മി​തി ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി ന​ട​ത്തി. എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ ക​ൽ​പ്പ​റ്റ കൈ​നാ​ട്ടി​യി​ൽ സം​ഘ​ടി​ച്ച് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് റാ​ലി ന​ട​ത്തി. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് ജ​ന സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ ഫാ. ​ബി​ജു മാ​വ​റ, ക​ണ്‍​വീ​ന​ർ ജോ​ർ​ജ് പ​ട​കൂ​ട്ടി​ൽ, ഫാ.​റ്റി​ബി​ൻ ച​ക്കു​ള​ത്തി​ൽ, ജോ​ഷി ക​പ്യാ​രു​മ​ല, ഷി​ജോ ചി​റ്റി​ല​പ്പ​ള്ളി, മാ​ത്യു പ​ള്ള​ത്ത് എ​ന്നി​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഉ​പ​വാ​സ സ​മ​ര​പ​ന്ത​ലി​ൽ ഫാ. ​ബി​ജു മാ​വ​റ, ജ​ന​സം​ര​ക്ഷ​ണ സ​മി​തി രൂ​പ​ത ക​ണ്‍​വീ​ന​ർ ജോ​സ് പ​ള്ള​ത്ത്, എം.​കെ. ജോ​ർ​ജ്, ഫാ. ​റ്റി​ബി​ൻ ച​ക്കു​ള​ത്തി​ൽ, ഡാ​നി​ഷ് തെ​ക്കി​നാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ർ​ഷി​ക ബി​ല്ലു​ക​ൾ:​ എ​ഐ​കെ​കെഎ​സ് ക​ർ​ഷ​ക പ്ര​തി​രോ​ധം സം​ഘ​ടി​പ്പി​ച്ചു

ക​ൽ​പ്പ​റ്റ:​കാ​ർ​ഷി​ക മേ​ഖ​ല​യെ കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു അ​ടി​യ​റ വ​യ്ക്കു​ന്ന കാ​ർ​ഷി​ക ബി​ല്ലു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു ഓ​ൾ ഇ​ന്ത്യാ കി​സാ​ൻ ക്രാ​ന്തി​കാ​രി സ​ഭ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക പ്ര​തി​രോ​ധം സം​ഘ​ടി​പ്പി​ച്ചു.​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​പി. കു​ഞ്ഞി​ക്ക​ണാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക ക​ന്പോ​ള​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ടു​ത്തു​ക​ള​യ​ൽ,ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സം​ഭ​ര​ണ മേ​ഖ​ല സ്വ​കാ​ര്യ​വ​ത്ക​രി​ക്ക​ൽ,സ​ബ്സി​ഡി​ക​ൾ എ​ടു​ത്തു​ക​ള​യ​ൽ, കു​റ​ഞ്ഞ താ​ങ്ങു​വി​ല നി​ശ്ച​യി​ക്കു​ന്ന​ത് അ​സാ​നി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ​വ​ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ രാ​ജ്യ​ത്തു കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ക്കു​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. എം.​കെ. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ.​ജി. മ​നോ​ഹ​ര​ൻ,വ​ർ​ഗീ​സ് വ​ട്ടേ​ക്കാ​ട്ടി​ൽ, കെ. ​ന​സീ​റു​ദ്ദീ​ൻ, പി.​എം. ജോ​ർ​ജ്, പി.​ടി. പ്രേ​മാ​ന​ന്ദ​ൻ, കെ.​ആ​ർ. അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​പി. വി​ജ​യ​കു​മാ​ര​ൻ,സി.​ജെ. ജോ​ണ്‍​സ​ണ്‍,എ.​കെ. രാ​ജ​ൻ, ഇ. ​ശ​ങ്ക​ര​ൻ, പി. ​സ​ബി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ർ​ഷ​ക ദ്രോ​ഹ ബി​ല്ല്
ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു

ത​വി​ഞ്ഞാ​ൽ: ത​വി​ഞ്ഞാ​ൽ മ​ണ്ഡ​ലം ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ദ്രോ​ഹ​ബി​ല്ല് ക​ത്തി​ച്ചു കൊ​ണ്ട് പ്ര​തി​ഷേ​ധി​ച്ചു. വെ​ണ്മ​ണി പോ​സ്റ്റാ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ക​ർ​ഷ​ക​രെ​യും കാ​ർ​ഷി​ക മേ​ഖ​ല​യെ​യും കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് അ​ടി​യ​റ വെ​ക്കു​ന്ന ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥി​തി​യെ വെ​ല്ലു​വി​ളി​ക്കു​ന്ന ന​ട​പ​ടി​യി​ൽ നി​ന്ന് മോ​ദി സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ബ​ഫ​ർ സോ​ണ്‍ ന​യം തി​രു​ത്ത​ണ​മെ​ന്നും ധ​ർ​ണ ഉ​ദ്്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് ക​ഐ​സ്എ​സ്പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​പി​ന​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ത​വി​ഞ്ഞാ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി റോ​യി, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​സി വി​ൻ​സെ​ന്‍റ്, ച​ന്ദ്ര​ൻ എ​ട​മ​ന, കെ.​വി. ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടെ​ല​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് മാ​ർ​ച്ച് ന​ട​ത്തി

വൈ​ത്തി​രി: ഇ​ന്ത്യ​യി​ലെ സാ​ധാ​ര​ണ ക​ർ​ഷ​ക​രെ വ​ഴി​യാ​ധാ​ര​മാ​ക്കു​ന്ന കോ​ർ​പ്പ​റേ​റ്റ് കു​ത്ത​ക​ക​ളെ സ​ഹാ​യി​ക്കു​ന്ന ക​ർ​ഷ​ക ജ​ന​ദ്രോ​ഹ ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക ഐ​ക്യ​സ​മ​ര​സ​മി​തി വൈ​ത്തി​രി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ത്തി​രി ടെ​ല​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് മാ​ർ​ച്ച് ന​ട​ത്തി. എ​ൻ.​ഒ. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് മാ​സ്റ്റ​ർ, അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, ര​വീ​ന്ദ്ര​ൻ, സി. ​കു​ഞ്ഞ​മ്മ​ദ്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ർ​ഷ​ക സ​മ​ര​ത്തി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഐ​ക്യ​ദാ​ർ​ഢ്യം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ രാ​ജ്യ​ത്ത് സ​മ​രം ചെ​യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി. ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഐ​ക്യ​ദാ​ർ​ഢ്യ സ​മ​രം. ഐ​ക്യ​ദാ​ർ​ഢ്യ സ​മ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ഷം​സാ​ദ് മ​ര​ക്കാ​ർ നി​ർ​വ​ഹി​ച്ചു. എം.​കെ. ഇ​ന്ദ്ര​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഫ്സ​ൽ ചീ​രാ​ൽ, സി​ജു പൗ​ലോ​സ്, സി​റി​ൾ ജോ​സ്, ജി​ജോ വ​ട​ക്ക​നാ​ട്, വി.​എം. യൂ​നി​സ​ലി, മാ​ത്യു കൂ​വ്വ​യി​ൽ, എ. ​രാ​ഹു​ൽ, സു​മേ​ഷ് കോ​ളി​യാ​ടി, ല​യ​ണ​ൽ മാ​ത്യു, ഷ​മീ​ർ മാ​ണി​ക്യം, നി​ഖി​ൽ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​ക്കി.

സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി

പു​ൽ​പ്പ​ള്ളി: ക​ർ​ഷ​ക​ന് മ​ര​ണ​വാ​റ​ണ്ട് ഒ​രു​ക്കു​ന്ന കേ​ന്ദ്ര​ന​യ​ത്തി​നെ​തി​രെ പു​ൽ​പ്പ​ള്ളി​യി​ൽ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ക​ർ​ഷ​ക സ​ത്യ​ഗ്ര​ഹം ന​ട​ത്തി. കെ.​പി. ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ലാ​യു​ധ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ജെ. ചാ​ക്കോ​ച്ച​ൻ, ഷി​നു, ബെ​ന്നി കു​റു​ന്പാ​ല​ക്കാ​ട്ട്, ഷാ​ജി പ​ന​ച്ചി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.