വ​യ​നാ​ട്ടി​ൽ വീ​ണ്ടും നൂ​റു ക​ട​ന്നു; 105 പേ​ർ​ക്കു രോ​ഗ​മു​ക്തി
Friday, September 25, 2020 12:25 AM IST
ക​ൽ​പ്പ​റ്റ:​വ​യ​നാ​ട്ടി​ൽ 106 പേ​രി​ൽ​ക്കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.​ജി​ല്ല​യി​ൽ ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ നൂ​റു ക​ട​ന്ന ദി​വ​സം.​ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ച്ച​തി​ൽ നാ​ലു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഒ​രു വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​മ​ട​ക്കം 98 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്.​
എ​ട്ടു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​നി​ന്നു എ​ത്തി​യ​താ​ണ്.105 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
മേ​പ്പാ​ടി-20,ക​ണി​യാ​ന്പ​റ്റ-16,മീ​ന​ങ്ങാ​ടി10, ബ​ത്തേ​രി-​എ​ട്ട്,പ​ന​മ​രം ആ​റ്,എ​ട​വ​ക,ത​വി​ഞ്ഞാ​ൽ,പൊ​ഴു​ത​ന-​അ​ഞ്ചു​വീ​തം,വെ​ള്ള​മു​ണ്ട,ക​ൽ​പ്പ​റ്റ,കോ​ഴി​ക്കോ​ട്-​നാ​ലു വീ​തം,മാ​ന​ന്ത​വാ​ടി-​മൂ​ന്ന്, നെ​ന്മേ​നി,മു​ട്ടി​ൽ-​ര​ണ്ടു​വീ​തം,തി​രു​നെ​ല്ലി,മൂ​പ്പൈ​നാ​ട്,പ​ടി​ഞ്ഞാ​റ​ത്ത​റ,ന​ട​വ​യ​ൽ-​ഒ​ന്നു വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം.
ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന ര​ണ്ടു പ​ന​മ​രം സ്വ​ദേ​ശി​ക​ൾ,വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി,പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി,മീ​ന​ങ്ങാ​ടി സ്വ​ദേ​ശി,കൊ​ൽ​ക്ക​ത്ത​യി​ൽ​നി​ന്നെ​ത്തി​യ മേ​പ്പാ​ടി സ്വ​ദേ​ശി,രാ​ജ​സ്ഥാ​നി​ൽ​നി​ന്നു​വ​ന്ന പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി,മും​ബൈ​യി​ൽ​നി​ന്നെ​ത്തി​യ മു​ള്ള​ൻ​കൊ​ല്ലി സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ.
ബ​ത്തേ​രി-20,കോ​ഴി​ക്കോ​ട്-12,തൊ​ണ്ട​ർ​നാ​ട്-10,മേ​പ്പാ​ടി എ​ട്ട്,ത​രി​യോ​ട്,മീ​ന​ങ്ങാ​ടി-​ഏ​ഴു വീ​തം,നെന്മേനി, മു​ട്ടി​ൽ-​അ​ഞ്ചു​വീ​തം,അ​ന്പ​ല​വ​യ​ൽ-​നാ​ല്,പൂ​താ​ടി,വെ​ള്ള​മു​ണ്ട,എ​ട​വ​ക,പ​ടി​ഞ്ഞാ​റ​ത്ത​റ,നൂ​ൽ​പ്പു​ഴ-​മൂ​ന്നു വീ​തം,തി​രു​നെ​ല്ലി-​ര​ണ്ട്,ക​ണി​യാ​ന്പ​റ്റ,പു​ൽ​പ്പ​ള്ളി,വൈ​ത്തി​രി,പി​ണ​ങ്ങോ​ട്,പ​ന​മ​രം, ക​ൽ​പ്പ​റ്റ,ത​വി​ഞ്ഞാ​ൽ,ക​ണ്ണൂ​ർ,തി​രു​വ​ന​ന്ത​പു​രം,പാ​ല​ക്കാ​ട്-​ഒ​ന്നു വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ എ​ണ്ണം.
ജി​ല്ല​യി​ൽ ഇ​തി​ന​കം 2,880 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.​ഇ​തി​ൽ 16 പേ​ർ മ​രി​ച്ചു,2,196 പേ​ർ രോ​ഗ​മു​ക്ത​രാ​യി.668 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.