ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Friday, September 25, 2020 12:24 AM IST
പ​ന​മ​രം:​കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന കാ​ർ​ഷി​ക ബി​ല്ലു​ക​ൾ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളി​ലും അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.​ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു പ​ക​ർ​പ്പു​ക​ൾ ക​ത്തി​ച്ചു. മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ൻ ഇ​ല​വു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി വെ​ള്ളാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മ​ത്താ​യി തേ​മാ​ങ്കു​ഴി,ഇ.​സി. ജ​യ്,എം.​ജെ. ജോ​സ​ഫ്, ജോ​സ് തു​രു​ത്തി​പ്പ​ള്ളി, ജ​യ​ൻ പോ​ൾ,പി.​വി. ജി​ജി,കെ.​ജെ. ജോ​ബി​ഷ്,വി.​ജെ. ജ​യിം​സ്,ദേ​വ​സ്യ മ​ഠ​ത്തും​പ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.