ധ​ർ​ണ ന​ട​ത്തി
Friday, September 25, 2020 12:24 AM IST
പു​ൽ​പ്പ​ള്ളി: പാ​ട്ടാ​ണി​ക്കൂ​പ്പി​ലെ വി​ധ​വ​യാ​യ ഫാ​ത്തി​മ​യെ​ന്ന വീ​ട്ട​മ്മ​യു​ടെ പ​ശു വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ അ​നാ​സ്ഥ​മൂ​ലം ച​ത്തു​വെ​ന്നാ​രോ​പി​ച്ച് മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി പാ​ടി​ച്ചി​റ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​ക്ക് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഡി. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സ​വ​സ​മ​യ​ത്ത് ഡോ​ക്ട​ർ എ​ത്താ​ൻ ത​യാ​റാ​യി​ല്ലെ​ന്നാണ് അ​റി​യാ​ൻ സാ​ധി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ അ​നാ​സ്ഥ കാ​ട്ടി​യ ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഫാ​ത്തി​മ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ. അ​സീ​സ്, ജോ​സ് കു​ന്ന​ത്ത്, ജോ​സ​ഫ് പെ​രു​വേ​ലി, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, പി.​കെ. ജോ​സ്, മു​നീ​ർ ആ​ച്ചി​ക്കു​ള​ത്ത്, പി.​കെ. പ്ര​കാ​ശ​ൻ, ഷി​നു ക​ച്ചി​റ​യി​ൽ, ഷി​നോ​ജ് ക​ള​പ്പു​ര, സ്റ്റീ​ഫ​ൻ പൊ​കു​ടി​യി​ൽ, ജോ​സ് നെ​ല്ലേ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.