കാ​ർ​ഷി​ക ബി​ല്ലു​ക​ൾ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം​ ധ​ർ​ണ ന​ട​ത്തി
Friday, September 25, 2020 12:24 AM IST
ക​ൽ​പ്പ​റ്റ :കാ​ർ​ഷി​ക ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു കേ​ര​ള കോ​ണ്‍​ഗ്ര​സ്(​എം) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ഷ​ക ജ​ന​ത​യു​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നു അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.​ജോ​സ​ഫ് മാ​ണി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ടി.​എ​സ്. ജോ​ർ​ജ്, കെ.​ടി. ജോ​സ​ഫ്, അ​ഡ്വ.​ജോ​സ​ഫ് സ​ഖ​റി​യാ​സ്, കെ.​കെ. ബേ​ബി, സി.​പി. ലൂ​ക്കോ​സ്, റെ​ജി ഓ​ലി​ക്ക​രോ​ട്ട്, ടോം ​ജോ​സ്,കു​ര്യ​യ​ൻ ജോ​സ​ഫ്,ഡെ​ന്നി മാ​ത്യു, ജോ​സ് വ​ട്ടോ​ലി,ചാ​ണ്ടി മാ​ത്യൂ,ബി​ജു ജോ​ണ്‍, വ​ർ​ക്കി പാ​റ​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.