ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു
Wednesday, September 23, 2020 11:20 PM IST
ക​ൽ​പ്പ​റ്റ: ചു​ണ്ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൽ​പ്പ​റ്റ അ​ഡീ​ഷ​ണ​ൽ ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്ട് ഓ​ഫീ​സ് ആ​വ​ശ്യ​ത്തി​ന് വാ​ഹ​നം വാ​ട​ക​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മു​ദ്ര​വെ​ച്ച ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 29ന് ​ഉ​ച്ച​യ്ക്ക് ര​ണ്ട്. ഫോ​ണ്‍: 04936 201110.