വ​നി​താ കൂ​ട്ടാ​യ്മ സ​മ​ര പ്ര​ഖ്യാ​പ​ന യോ​ഗം 26ന്
Wednesday, September 23, 2020 11:20 PM IST
ക​ൽ​പ്പ​റ്റ: വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്കു ചു​റ്റും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നെ​തി​രെ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി വ​നി​താ കൂ​ട്ടാ​യ്മ പ്ര​ക്ഷോ​ഭം തു​ട​ങ്ങു​ന്നു.​സ​മ​ര പ്ര​ഖ്യാ​പ​ന യോ​ഗം 26നു ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ബ​ത്തേ​രി ന്യൂ ​യൂ​ണി​വേ​ഴ്സ​ൽ കോ​ള​ജ് ഹാ​ളി​ൽ ചേ​രാ​ൻ കൂ​ട്ടാ​യ്മ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. വ​ത്സ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ.​താ​ര ഫി​ലി​പ്പ്, സ്വ​പ്ന ആ​ന്‍റ​ണി, ഇ.​സി. പു​ഷ്പ​വ​ല്ലി, ഇ​യ​ടി. ഷ​ഹ​ർ​ബാ​നു, സ​ന്ധ്യ മ​നോ​ജ്, സാ​ജി​ത ല​ത്തീ​ഫ്, എ.​പി. വി​മ​ല, ടി.​വി. ധ​ന്യ, കെ.​വി. ഗീ​ത, ജെ​സി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.