അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, September 23, 2020 11:16 PM IST
ക​ൽ​പ്പ​റ്റ: ത​ളി​പ്പ​റ​ന്പ് നാ​ടു​കാ​ണി കി​ൻ​ഫ്ര ടെ​ക്സ്റ്റൈ​ൽ സെ​ന്‍റ​റി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​പ്പാ​ര​ൽ ട്രെ​യ്നിം​ഗ് ആ​ൻ​ഡ് ഡി​സൈ​ൻ സെ​ന്‍റ​ർ ന​ട​ത്തു​ന്ന ബി​വോ​ക് ഫാ​ഷ​ൻ ഡി​സൈ​ൻ ആ​ൻ​ഡ് റീ​ട്ടെ​യി​ൽ റ​ഗു​ല​ർ ഡി​ഗ്രി കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ല​സ്ടു യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 9746394616, 8547488473.