വ​യ​നാ​ട്ടി​ൽ 81 പേ​ർ​ക്കു​കൂ​ടി; 61 പേർക്ക് രോഗമുക്തി
Wednesday, September 23, 2020 12:13 AM IST
ക​ൽ​പ്പ​റ്റ:​ വ​യ​നാ​ട്ടി​ൽ 81 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​ഇ​തി​ൽ ക​ൽ​പ്പ​റ്റ​യി​ലെ വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ട​ക്കം 75 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്.​നാ​ലു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​താ​ണ്. 61 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
തി​രു​നെ​ല്ലി-15,പു​ൽ​പ്പ​ള്ളി-​എ​ട്ട്,മീ​ന​ങ്ങാ​ടി-​ഏ​ഴ്,എ​ട​വ​ക,നൂ​ൽ​പ്പു​ഴ-​ആ​റു വീ​തം, ക​ണി​യാ​ന്പ​റ്റ,ക​ൽ​പ്പ​റ്റ-​അ​ഞ്ചു​വീ​തം,വെ​ള്ള​മു​ണ്ട-​നാ​ല്,മാ​ന​ന്ത​വാ​ടി,ത​വി​ഞ്ഞാ​ൽ-​മൂ​ന്ന് വീ​തം,പ​ന​മ​രം,മേ​പ്പാ​ടി,അ​ന്പ​ല​വ​യ​ൽ,പൂ​താ​ടി,മു​ട്ടി​ൽ-​ര​ണ്ടു​വീ​തം,നെേ·​നി,പൊ​ഴു​ത​ന,കൊ​ല്ലം-​ഒ​ന്നു വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം.​ക​ഐ​സ്ആ​ർ​ടി​സി ബ​സ് ക​ണ്ട​ക്ട​റാ​ണ് കൊ​ല്ലം സ്വ​ദേ​ശി.
ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി,ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി,ചെ​ന്നൈ​യി​ൽ​നി​ന്നെ​ത്തി​യ മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി,മും​ബൈ​യി​ൽ​നി​ന്നു​വ​ന്ന മൂ​പ്പൈ​നാ​ട് സ്വ​ദേ​ശി,ദു​ബാ​യി​ൽ​നി​ന്നു​വ​ന്ന ര​ണ്ടു പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​ക​ൾ എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റാ​ളു​ക​ൾ.
തി​രു​നെ​ല്ലി-11,പു​ൽ​പ്പ​ള്ളി,ബ​ത്തേ​രി,എ​ട​വ​ക-​ആ​റു വീ​തം,പ​ന​മ​രം,വെ​ള്ള​മു​ണ്ട-​അ​ഞ്ചു​വീ​തം,മേ​പ്പാ​ടി-​നാ​ല്,തൊ​ണ്ട​ർ​നാ​ട്-​മൂ​ന്ന്,നെ​ന്മേ​നി,അ​ന്പ​ല​വ​യ​ൽ,ത​രി​യോ​ട്,ക​ർ​ണാ​ട​ക-​ര​ണ്ടു വീ​തം,മീ​ന​ങ്ങാ​ടി,ക​ൽ​പ്പ​റ്റ,ത​വി​ഞ്ഞാ​ൽ,മാ​ന​ന്ത​വാ​ടി,മ​ല​പ്പൂ​റം,കാ​സ​ർ​ഗോ​ഡ്,നീ​ല​ഗി​രി-​ഒ​ന്നു വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ എ​ണ്ണം.
ജി​ല്ല​യി​ൽ ഇ​തി​ന​കം 2,715 പേ​രി​ലാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.​ഇ​തി​ൽ 15 പേ​ർ മ​രി​ച്ചു.2,060 പേ​ർ രോ​ഗ​മു​ക്ത​രാ​യി.640 പേ​രാ​ണ് ചി​കി​ത്സ​യി​ൽ.
പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 146 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.80 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി.3,458 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ.