ബി​ബി​ൻ തോ​മ​സി​നെ​യും ജി​ത്തു ചെ​റി​യാ​നെ​യും അ​നു​മോ​ദി​ച്ചു
Wednesday, September 23, 2020 12:13 AM IST
ത​രി​യോ​ട്: മൈ​ക്രോ ആ​ർ​ട്ടി​ലൂ​ടെ ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ ബി​ബി​ൻ തോ​മ​സ്,ജി​ത്തു ചെ​റി​യാ​ൻ എ​ന്നി​വ​രെ ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി മെ​മെ​ന്േ‍​റാ ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹ​നീ​ഫ,സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ൻ​സി സ​ണ്ണി,പി.​സി. അ​യ്യ​പ്പ​ൻ,ബി​ന്ദു പ്ര​താ​പ​ൻ,ഗി​രി​ജ സു​ന്ദ​ര​ൻ,സ​ണ്ണി മു​ത്ത​ങ്ങാ​പ​റ​ന്പി​ൽ,സ​ജി കു​ര്യ​ൻ,ജോ​യ് ക​റു​ക​പ്പ​ള്ളി,ബേ​ബി വ​ട്ടു​കു​ളം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.