സ​ർ​ക്കാ​ർ ന​യം തി​രു​ത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം
Wednesday, September 23, 2020 12:13 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മൃ​ഗാ​ഭി​മു​ഖ്യ​ത്തി​നു പ​ക​രം മ​നു​ഷ്യാ​ഭി​മു​ഖ്യ​മു​ള്ള​താ​ണെ​ങ്കി​ൽ ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഇ​ന്ന​ത്തെ ന​യം തി​രു​ത്ത​ണ​മെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക് അ​സോ​സി​യോ​ഷ​ൻ രൂ​പ​താ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത് മ​നു​ഷ്യ വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ വാ​യൂ ദൂ​രം വ​ന​ത്തി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് ആ​യി​രി​ക്ക​ണം. ആ ​ഒ​രു കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ൾ ക​ട​ന്നു​വ​രാ​ത്ത വി​ധ​ത്തി​ലു​ള്ള പ്ര​തി​രോ​ധ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്ക​ണം. അ​ങ്ങ​നെ ചെ​യ്താ​ൽ രൂ​ക്ഷ​മാ​യി നി​ല​നി​ൽ​ക്കു​ന്ന മ​നു​ഷ്യ- വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കും.
ബ​ഫ​ർ സോ​ണു​ക​ളു​ടെ പേ​രി​ൽ നാ​ടി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു വ​രു​ന്ന ആ​ശ​ങ്ക​ക​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും. വ​ന​ത്തി​നോ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കോ യാ​തൊ​രു നാ​ശ​വും വ​രു​ത്താ​തെ​യും ക​ർ​ഷ​ക​ര​ട​ക്ക​മു​ള്ള മ​നു​ഷ്യ​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഒ​രു ഭീ​ഷ​ണി​യും വ​രി​ല്ല​ന്ന് ഉ​റ​പ്പ് വ​രു​ത്താ​നും സാ​ധി​ക്കും. ജ​നദ്രോ​ഹ നി​ല​പാ​ടു​ക​ളു​മാ​യി മു​ന്നോ​ട്ട്പോ​യാ​ൽ ബ​ഹു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക് അ​സോ​സി​യോ​ഷ​ൻ രൂ​പ​താ​സ​മി​തി അ​റി​യി​ച്ചു.
രൂ​പ​ത വൈ​ദി​ക ഉ​പ​ദേ​ഷ്ട്ടാ​വ് ഫാ. ​ആ​ന്‍റോ ഇ​ട​ക്കു​ള​ത്ത് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് റെ​ഞ്ചി നെ​യ്യി​ശേ​രി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത സെ​ക്ര​ട്ട​റി ബ്ല​സ​ൻ ച​രി​വു​പു​ര​യി​ടം, രൂ​പ​ത ട്രെ​ഷ​റ​ർ ബി​ജു മാ​റ്റ​മ​ന, ഷാ​ജി കൊ​യി​ലേ​രി, ഏ​ലി​യാ​സ് മാ​ളി​യേ​ക്ക​ൽ, അ​നീ​ഷ് കെ. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ ജ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ഉ​പ​വാ​സ​
സ​മ​രം ആ​രം​ഭി​ച്ചു

ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പ​ന നീ​ക്ക​ത്തി​നെ​തി​രെ ക​ൽ​പ്പ​റ്റ ജ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ഉ​പ​വാ​സ സ​മ​രം വ​യ​നാ​ട് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ അ​ഡ്വ.​റ​വ. ഡോ. ​തോ​മ​സ് ജോ​സ​ഫ് തേ​ര​കം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ബ​ഫ​ർ സോ​ണ്‍ ആ​യി പ്ര​ഖ്യ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പി·ാ​റ​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ ക​ർ​ഷ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ച്ച് ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും ജീ​വ​നും സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​ൽ​പ്പ​റ്റ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് വ​ട​യാ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഷി​ക വി​ല​ത​ക​ർ​ച്ച​യി​ലും വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ലും പൊ​റു​തി​മു​ട്ടു​ന്ന വ​യ​നാ​ട​ൻ ക​ർ​ഷ​ക ജ​ന​ത​ക്ക് ഇ​രു​ട്ട​ടി​യാ​ണ് ഈ ​ക​ര​ട് വി​ഞാ​പ​നം എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​നം ന​ശി​പ്പി​ച്ച​ത് ക​ർ​ഷ​ക​ന​ല്ലെ​ന്നും ത​രി​ശ്ഭൂ​മി കൃ​ഷി​ഭൂ​മി​യാ​ക്കി​യ ക​ർ​ഷ​ക​നെ ഇ​ങ്ങ​നെ​യു​ള്ള ക​രി​നി​യ​മ​ങ്ങ​ൾ​കൊ​ണ്ട് ക​ണ്ണീ​രി​ലാ​ഴ്ത്തി​യാ​ൽ ത​ക്ക തി​രി​ച്ച​ടി ഉ​ചി​ത​സ​മ​യ​ത്തു ക​ർ​ഷ​ക​ർ ന​ൽ​കു​മെ​ന്ന് ജ​ന​സം​ര​ക്ഷ​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ണി പ​റ്റാ​നി പ​റ​ഞ്ഞു. വി​ജി നെ​ല്ലി​ക്കു​ന്നേ​ൽ, ഫാ. ​റെ​ജി മു​തു​ക​ത്താ​നി, ഷി​ബു മാ​വേ​ലി​ക്കു​ന്നേ​ൽ, പോ​ൾ ക​രി​ന്പ​നാ​ക്കു​ഴി, സി​സ്റ്റ​ർ അ​ൻ​ലി​റ്റ് എ​സ്എ​ച്ച് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​വേ​ദ​നം ന​ൽ​കി

മാ​ന​ന്ത​വാ​ടി: ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പ​നം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് ജ​ന​സം​ര​ക്ഷ​ണ സ​മി​തി നി​വേ​ദ​നം ന​ൽ​കി.
പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ ഭ​ര​ണ സ​മി​തി പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പം കൊ​ണ്ട ജ​ന​സം​ര​ക്ഷ​ണ സ​മി​തി ത​വി​ഞ്ഞാ​ൽ ഘ​ട​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ഷ സു​രേ​ന്ദ്ര​ന് നി​വേ​ദ​നം ന​ൽ​കി​യ​ത്.
ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പ​നം കാ​ർ​ഷി​ക മേ​ഖ​ല​യെ​യും മ​റ്റ് അ​നു​ബ​ന്ധ മേ​ഖ​ല​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ ഭ​ര​ണ സ​മി​തി പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. ഫാ. ​ആന്‍റോ മ​ന്പ​ള്ളി​ൽ, ഫാ. ​സ​ണ്ണി മ​ഠ​ത്തി​ൽ, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ൽ, ജോ​ണി പീ​ക്കു​ന്നേ​ൽ, ബേ​ബി കു​രു​മു​ട്ട​ത്ത്, ഫാ. ​ജോ​ഫി​ൻ, ചാ​ർ​ലി​സ് ഇ​ട​യാ​ടി​യി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നി​വേ​ദ​നം ന​ൽ​കി​യ​ത്.
ക​ര​ടു​വി​ജ്ഞാ​പ​നം
പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
ക​ൽ​പ്പ​റ്റ:​മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റു​മാ​യി കോ​ഴി​ക്കോ​ട്,വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ 13 വി​ല്ലേ​ജു​ക​ളെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കി​യ ക​ര​ടു​വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ക്ഷീ​ര ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​
​പ്ര​സി​ഡ​ന്‍റ് എം.​ഒ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പി. സ​ജീ​വ​ൻ മ​ട​ക്കി​മ​ല,ജോ​സ് പ​ടി​ഞ്ഞാ​റ​ത്ത​റ,എം. ​മു​ര​ളി,ജോ​സ് കു​റ്റ്യാ​ക്കോ​ണം,ര​വീ​ന്ദ്ര​ൻ മാ​ങ്ങാ​ട്,എം.​എം. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ധ​ർ​ണ ന​ട​ത്തി
ക​ൽ​പ്പ​റ്റ:​ത​രി​യോ​ട്,പൊ​ഴു​ത​ന,അ​ച്ചൂ​രാ​നം,കു​ന്ന​ത്തി​ട​വ​ക വി​ല്ലേ​ജു​ക​ൾ മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ​യും തി​രു​നെ​ല്ലി വി​ല്ലേ​ജ് ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ​യും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കി​സാ​ൻ ജ​ന​താ​ദ​ൾ (എ​സ്) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കു​ര്യാ​ക്കോ​സ് മു​ള​ള​മ​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​സാ​ൻ ജ​ന​ത ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​വി​ശ്വ​നാ​ഥ​ൻ, മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. മു​ഹ​മ്മ​ദു​കു​ട്ടി, മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ ക​ട​ന്നോ​ളി, ജെ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​സീ​സ്, സി. ​അ​യ്യ​പ്പ​ൻ, ടി.​പി. ഉ​സ്മാ​ൻ,എം.​സി. ബാ​ബു, കെ. ​റെ​ജി, എം.​ഡി. അ​ഷ്റ​ഫ്,യു​വ​ജ​ന​താ​ദ​ൾ(​എ​സ്)​ജി​ല്ലാ സെ​ക്ര​ട്ട​റി അ​സീം പ​ന​മ​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ​വു​മാ​യി
കെ​സി​വൈ​എം
മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ല
സ​മി​തി

മു​ള്ള​ൻ​കൊ​ല്ലി: വ​യ​നാ​ട്, ആ​റ​ളം, കൊ​ട്ടി​യൂ​ർ തു​ട​ങ്ങി​യ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം വി​പു​ല​മാ​ക്കു​ന്ന രീ​തി​യി​ൽ ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പി​ച്ച നീ​ക്ക​ത്തി​ൽ നി​ന്നും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ പി​ന്തി​രി​യു​ക, ജ​ന​ജീ​വി​ത​ത്തെ പ്ര​യാ​സ​ത്തി​ലാ​ക്കു​ന്ന ക​ര​ട് റി​പ്പോ​ർ​ട്ടി​ലെ അ​പാ​ക​ത​ക​ൾ പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച കെ​സി​വൈ​എം മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ല സ​മി​തി പ്ര​മേ​യം പാ​സാ​ക്കി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ക​ർ​ഷ​ക വി​രു​ദ്ധ​വും മൃ​ഗാ​ഭി​മു​ഖ്യ​വു​മു​ള്ള സ​ർ​ക്കാ​രു​ക​ളാ​ണെ​ന്നും അ​ത് കൊ​ണ്ടാ​ണ് വ​സ്തു​ത​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചു​കൊ​ണ്ട് ജി​ല്ല​യി​ലെ വൈ​ത്തി​രി താ​ല​ക്കി​ലെ പ​തി​മൂ​ന്നു വി​ല്ലേ​ജു​ക​ളും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ല്ലേ​ജു​ക​ളും മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ർ സോ​ണാ​യി പ്ര​ഖ്യ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​ത്ത​രം നീ​ക്ക​ങ്ങ​ളി​ൽ നി​ന്നും കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പി​ന്തി​രി​യ​ണ​മെ​ന്ന് പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ടു​ന്നു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മ​ങ്ക​ട​പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​സാ​ന്േ‍​റാ അ​ന്പ​ല​ത്ത​റ, ജ​സ്റ്റി​ൻ വേ​ങ്ങ​ശേ​രി, ബി​ബി​ൻ മേ​മാ​ട്ട്, അ​രു​ണ്‍ ഇ​ട​ത്തും​പ​റ​ന്പി​ൽ, ആ​ൽ​ബി​ൻ കൂ​ട്ടു​ങ്ക​ൽ, അ​ബി​ൻ, സി​സ്റ്റ​ർ അ​ഞ്ജ​ലി എ​സ്കെ​ഡി, ബി​നി​ല, അ​ന്പി​ന, രേ​ഷ്മ, ജോ​മോ​ൻ, ആ​ന്േ‍​റാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.