ത​ദ്ദേ​ശ സ്വ​യംഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ്: സം​വ​ര​ണ മ​ണ്ഡ​ലം ന​റു​ക്കെ​ടു​പ്പ് 28, 29 തി​യ​തി​ക​ളി​ൽ
Wednesday, September 23, 2020 12:12 AM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​വ​ര​ണ മ​ണ്ഡ​ലം നി​ശ്ച​യി​ക്കു​ന്ന​തി​ന് ന​റു​ക്കെ​ടു​പ്പ് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​വ​ഹി​ക്കും. 28 ന് ​മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും, 29 ന് ​ക​ൽ​പ്പ​റ്റ, പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ന​റു​ക്കെ​ടു​പ്പാ​ണ് ന​ട​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​രും ന​റു​ക്കെ​ടു​പ്പ് തി​യ​തി​യും സ​മ​യ​വും ക്ര​മ​ത്തി​ൽ, 28 - വെ​ള്ള​മു​ണ്ട (രാ​വി​ലെ 10 - 10.30), തി​രു​നെ​ല്ലി (10.30-11.00), തൊ​ണ്ട​ർ​നാ​ട് (11-11.30), എ​ട​വ​ക (11.30-12.00), ത​വി​ഞ്ഞാ​ൽ (12-12.30), നൂ​ൽ​പ്പു​ഴ (12.30-1.00), നെേ·​നി (2-2.30), അ​ന്പ​ല​വ​യ​ൽ (2.30-3.00), മീ​ന​ങ്ങാ​ടി (3-3.30). 29 ന്് ​വെ​ങ്ങ​പ്പ​ള്ളി (10-10.20), വൈ​ത്തി​രി (10.20-10.40), പൊ​ഴു​ത​ന (10.40-11.10), ത​രി​യോ​ട് (11.10-11.30), മേ​പ്പാ​ടി (11.30-11.50), മൂ​പ്പൈ​നാ​ട് (11.50-12.10), കോ​ട്ട​ത്ത​റ (12.10-12.30), മു​ട്ടി​ൽ (12.30-12.50), പ​ടി​ഞ്ഞാ​റ​ത്ത​റ (12.50-1.10), പ​ന​മ​രം (2-2.20), ക​ണി​യാ​ന്പ​റ്റ (2.20-2.40), പൂ​താ​ടി (2.40-3.00), പു​ൽ​പ്പ​ള്ളി (3-3.20), മു​ള്ള​ൻ​കൊ​ല്ലി (3.20-3.40).