കോ​വി​ഡാ​ന​ന്ത​രം ഗ്രാ​മീ​ണ ഗാ​ന്ധി​യ​ൻ സ​ന്പ​ദ് വ്യ​വ​സ്ഥ അ​നി​വാ​ര്യം: രാ​ഹു​ൽ ഗാ​ന്ധി
Monday, September 21, 2020 11:17 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​മ്മു​ടെ വി​ക​സ​ന സ​ങ്ക​ൽ​പ്പ​ങ്ങ​ൾ മാ​റ്റി എ​ഴു​ത​ണ​മെ​ന്നും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​മൂ​ഹി​ക അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ മ​ഹാ​ത്മ​ജി വി​ഭാ​വ​നം ചെ​യ്ത ഗ്രാ​മ​സ്വ​രാ​ജി​ലേ​ക്ക് തി​രി​ച്ചു പോ​ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി എംപി പ​റ​ഞ്ഞു.
കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി​യു​ടെ വ​യ​നാ​ട് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ ന​ൽ​കി​യ ഓ​ണ്‍​ലൈ​ൻ സ​ന്ദേ​ശ​ത്തി​ലാ​ണ് രാ​ഹു​ൽ​ഗാ​ന്ധി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.
കോ​വി​ഡ് ഉ​ണ്ടാ​ക്കി​യ സാ​മൂ​ഹി​ക അ​സ​ന്തു​ലി​താ​വ​സ്ഥ വ​ള​രെ വ​ലു​താ​ണ്. മ​നു​ഷ്യ​സ​മൂ​ഹ​ങ്ങ​ളു​ടെ വി​ക​സ​ന സ​ങ്ക​ൽ​പ്പ​ങ്ങ​ൾ പു​നഃ​ക്ര​മീ​ക​രി​ക്ക​പ്പെ​ട​ണം. ജ​ന​ത​യു​ടെ അ​തി​ജീ​വ​ന​ത്തി​ന് ഗ്രാ​മ​സ്വ​രാ​ജും ഗ്രാ​മീ​ണ സ​ന്പ​ദ് വ്യ​വ​സ്ഥ​യും ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.
കേ​ര​ളാ പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി പോ​ലു​ള്ള ഗാ​ന്ധി​യ​ൻ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ധ​ർ​മ്മം യു​വാ​ക്ക​ളെ മ​തേ​ത​ര​ത്വ​വും ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ളും പ​ഠി​പ്പി​ക്കു​ക എ​ന്നു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെ​പി​ജി​ഡി ജി​ല്ലാ പൊ​തു​സ​മ്മേ​ള​നം കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാ​മും പ്ര​തി​നി​ധി സ​മ്മേ​ള​നം ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ.​എം.​സി. ദി​ലീ​പ് കു​മാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ഇ.​വി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​നെ​ടു​ന്പ​ന അ​നി​ൽ, എം.​എ​സ്. ഗ​ണേ​ഷ്, ഇ​ഖ്ബാ​ൽ വ​ലി​യ​വീ​ട്ടി​ൽ, കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി, അ​ഡ്വ.​ജോ​ഷി സി​റി​യ​ക്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷം​ഷാ​ദ് മ​ര​യ്ക്കാ​ർ, ആ​യി​ഷ പ​ള്ളി​യാ​ൽ, അ​ഡ്വ. ഗ്ലോ​റി ജോ​ർ​ജ്, പി.​ഇ. ഷം​സു​ദ്ദീ​ൻ, പി.​വി. ആ​ന്‍റ​ണി, വി​നി എ​സ്. നാ​യ​ർ, അ​രു​ണ്‍ ദേ​വ്, കെ.​ടി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ജോ​യി​ച്ച​ൻ വ​ർ​ഗീ​സ്, സെ​ബാ​സ്റ്റ്യ​ൻ ക​ൽ​പ്പ​റ്റ, സി​ബി​ച്ച​ൻ ക​രി​ക്കേ​ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.