മ​രം കടപുഴകിവീ​ണ് വീ​ട് ത​ക​ർ​ന്നു
Monday, September 21, 2020 11:17 PM IST
പു​ൽ​പ്പ​ള്ളി: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ട് ത​ക​ർ​ന്നു. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ക​ബ​നി​ഗി​രി ക​ദ​ളി​ക്കാ​ട്ടി​ൽ രാ​രി​ച്ച​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. വീ​ട്ടി​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ർ​ന്ന് പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.
വീ​ടി​ന്‍റ ഒ​രു ഭാ​ഗം പു​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ബ​ത്തേ​രി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് വീ​ടി​ന്‍റെ മു​ക​ളി​ൽ വീ​ണ മ​രം മു​റി​ച്ചു​മാ​റ്റി​യ​ത്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ട​താ​യി രാ​രി​ച്ച​ൻ പ​റ​ഞ്ഞു.