അ​ന്താ​രാഷ്‌ട്ര കോ​ഫി ദി​നാ​ഘോ​ഷം
Monday, September 21, 2020 11:17 PM IST
ക​ൽ​പ്പ​റ്റ: വേ​വി​ൻ അ​ഗ്രി​ക​ൾ​ച്ച​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി അ​ന്താ​രാ​ഷ്ട്ര കോ​ഫി ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​ക്ടോ​ബ​ർ ഒ​ന്നി​നു അ​ന്താ​രാ​ഷ്ട്ര കോ​ഫി ദി​നം ആ​ഘോ​ഷി​ക്കും. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യാ​ണ് ദി​നാ​ഘോ​ഷ​മെ​ന്നു വേ​വി​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​വ​രെ വെ​ബി​നാ​ർ ഉ​ണ്ടാ​കും.​കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ, എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. കാ​ർ​ഷി​ക പ​ദ്ധ​തി​ക​ളും കാ​ർ​ഷി​ക രം​ഗ​ത്തെ വി​വി​ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന ഓ​ണ്‍​ലൈ​ൻ പ​രി​പാ​ടി​യും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. വി​ശ​ദ​വി​വ​ര​ത്തി​നു ഫോ​ണ്‍: 9074026265.