പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ധ​ർ​ണ ന​ട​ത്തി
Friday, September 18, 2020 11:20 PM IST
മു​ട്ടി​ൽ:​ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.​ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് ക​ര​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി തൊ​ട്ടി​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു തോ​മ​സ്,ഉ​ഷ ത​ന്പി,എം.​ഒ. ദേ​വ​സ്യ,മു​സ്ത​ഫ പ​യ​ന്തോ​ത്ത്,സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി,ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ,ച​ന്ദ്രി​ക കൃ​ഷ്ണ​ൻ,സീ​മ ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.