കെ​പി​എ​സ്ടി​എ ഗു​രുസ്പ​ർ​ശം മാ​തൃ​കാ​പ​രം
Friday, September 18, 2020 11:19 PM IST
ക​ൽ​പ്പ​റ്റ: കെ​പി​എ​സ്ടി​എ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ഗു​രു​സ്പ​ർ​ശം പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ പ​ദ്ധ​തി മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹം പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ വൈ​ത്തി​രി ഉ​പ​ജി​ല്ലാ​ത​ല വി​ത​ര​ണ ഉ​ദ്ഘാ​ട​നം ക​ൽ​പ്പ​റ്റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ജി​ൻ​സി സ​ണ്ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ്, സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം സു​രേ​ഷ് ബാ​ബു വാ​ള​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ, ആ​ൽ​ഫ്ര​ഡ് ഫ്രെ​ഡി​സി, നേ​മി രാ​ജ​ൻ, ശ്രീ​ജേ​ഷ് ബി. ​നാ​യ​ർ, ഷേ​ർ​ളി സെ​ബാ​സ്റ്റ്യ​ൻ, എം.​പി.​കെ. ഗി​രീ​ഷ്, കെ. ​സ​ത്യ​ജി​ത്ത്, ബി​ന്ദു തോ​മ​സ്, സി.​കെ. സേ​തു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി

ക​ൽ​പ്പ​റ്റ: പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​യു​ടെ സേ​വ​നം ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് 21 മു​ത​ൽ 25 വ​രെ ല​ഭി​ക്കും. സേ​വ​നം ആ​വ​ശ്യ​മു​ള്ള ക​ർ​ഷ​ക​ർ ക്ഷീ​ര​സം​ഘ​ങ്ങ​ൾ മു​ഖേ​ന ഡ്യൂ​ട്ടി ഡോ​ക്ട​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9495478744.

എ​ട​വ​ക പ​ഞ്ചാ​ത്ത് ഓ​ഫീ​സ് അ​ട​ച്ചു

ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി എ​ട​വ​ക പ​ഞ്ചാ​ത്ത് ഓ​ഫീ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.