വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണം: മി​ഷ​ൻ ലീ​ഗ്
Friday, September 18, 2020 12:05 AM IST
പു​ൽ​പ്പ​ള്ളി: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ർ സോ​ണി​ൽ നി​ന്ന് വ​യ​നാ​ട്ടി​ലെ വി​ല്ലേ​ജു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ല ആ​വ​ശ്യ​പ്പെ​ട്ടു. ക്ര​മം തെ​റ്റി​യ കാ​ലാ​വ​സ്ഥ​യും വ​ന്യ​മൃ​ഗ​ശ​ല്യ​വും ഉ​ണ്ടാ​ക്കു​ന്ന സാ​ന്പ​ത്തി​ക ന​ഷ്ട​ത്തി​ൽ നി​ന്നും ക​ര​ക​യ​റാ​ൻ ക​ർ​ഷ​ക​ർ പ്ര​യാ​സ​പ്പെ​ടു​ന്പോ​ഴാ​ണ് കൃ​ഷി​യി​ട​ങ്ങ​ളെ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​ക്കി​യും ക​ടു​വാ​സ​ങ്കേ​ത​മാ​ക്കി​യും ക​ർ​ഷ​ക​രു​ടെ അ​തി​ജീ​വ​ന​ത്തെ കേ​ന്ദ്ര സ​ർ​ക്കാാ​ർ വെ​ല്ലു​വി​ളി​ക്കു​ന്ന​ത്.

കേ​ന്ദ്ര​ന​യ​ത്തി​നെ​തി​രെ മേ​ഖ​ല സ​മി​തി പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ചു. ക​ർ​ഷ​ക​ർ​ക്കൊ​പ്പം പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഫാ.​സോ​ണി വ​ട​യാ​പ​റ​ന്പി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഷി​നോ​ജ് കാ​ര​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജി​ൽ​സ, ആ​ന്‍റ​ണി മ​ങ്ക​ട​പ്ര, ആ​സ്റ്റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.