കെ​ട്ടി​ട സൗ​ക​ര്യം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, September 18, 2020 12:05 AM IST
ക​ൽ​പ്പ​റ്റ: വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​ട​ങ്ങു​ന്ന​തി​ന് 1500 സ്ക്വ​യ​ർ ഫീ​റ്റി​ൽ കു​റ​യാ​ത്ത കെ​ട്ടി​ട സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മ്മി​ച്ച് ന​ൽ​കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍ സ​പ്ലൈ​കോ അ​സി​സ്റ്റ​ന്‍റ് റീ​ജി​ണ​ൽ മാ​നേ​ജ​ർ: 9447990102, ക​ൽ​പ്പ​റ്റ ഡി​പ്പോ മാ​നേ​ജ​ർ: 9447975273.