എ.​സി. വ​ർ​ക്കി അ​നു​സ്മ​ര​ണം ന​ട​ത്തി
Friday, September 18, 2020 12:05 AM IST
ന​ട​വ​യ​ൽ: ക​ർ​ഷ​ക​രു​ടെ പ്ര​ശ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി സ്വ​ന്തം ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച പ്ര​മു​ഖ ക​ർ​ഷ​ക നേ​താ​വ് എ.​സി. വ​ർ​ക്കി​യു​ടെ നാ​ലാ​മ​ത് ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ ഇ​ന്ന​ലെ ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം ന​ട​വ​യ​ൽ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി.

ക​ർ​ഷ​ക​രു​ടെ അ​ത്താ​ണി​യും ആ​വേ​ശ​വു​മാ​യി​രു​ന്ന ക​ർ​ഷ​ക നേ​താ​വും ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം സം​സ്ഥാ​ന ചെ​യ​ർ​മാ​നു​മാ​യ എ.​സി. വ​ർ​ക്കി അ​നു​സ്മ​ര​ണം എ​ഫ്ആ​ർ​എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​ർ ടി. ​ഇ​ബ്രാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ക്കി​യു​ടെ ഛായ ​ചി​ത്ര​ത്തി​ൽ പു​ഷ്പ്പാ​ർ​ച്ച​ന ന​ട​ത്തി. ഗ്രേ​ഷ്യ​സ് ന​ട​വ​യ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാ​സ്ക്കാ​രി​ക രം​ഗ​ത്തെ പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.