കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Wednesday, September 16, 2020 10:46 PM IST
പെ​രി​ക്ക​ല്ലൂ​ർ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൃ​ഷി ന​ശി​ച്ചു. പെ​രി​ക്ക​ല്ലൂ​ർ ചെ​ന്പ​ക​ത്തി​നാ​ൽ ജോ​യി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി തോ​ട്ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന വാ​ഴ, തെ​ങ്ങ്, 350 ചു​വ​ട് ക​പ്പ തു​ട​ങ്ങി​യ​വ ന​ശി​പ്പി​ച്ചു. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും ക​ബ​നി പു​ഴ ക​ട​ന്നെ​ത്തു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​മാ​ണ് കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഭ​ക്ഷ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു

പു​ൽ​പ്പ​ള്ളി:​ഡ​ബ്യു​എ​സ്എ​സ് ഓ​ർ​ഗാ​നി​ക് ഫെ​യ​ർ ട്രേ​ഡ് അ​സോ​സി​യേ​ഷ​ൻ ബി​സി​ന​സ് പ്രീ​മി​യം ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക​ർ​ക്കു അ​നു​വ​ദി​ച്ച ഭ​ക്ഷ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണം മു​ള്ള​ൻ​കൊ​ല്ലി​യി​ൽ ഫാ.​ബി​നു പൈ​നു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​യ​ർ ട്രേ​ഡ് പ​ർ​ച്ചേ​സ് മ​നേ​ജ​ർ ഷാ​ജി കെ. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ ​കോ​ർ​ഡി​നേ​റ്റ​ർ സു​ജ ജോ​യി, മാ​ണി പൂ​വ്വ​പ്പ​ട​ത്തി​ൽ, ജോ​ണ്‍ പ​രു​ത്തി​പ്പാ​റ,കു​ര്യ​ൻ കോ​ട്ടു​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.