ക​ൽ​പ്പ​റ്റ​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണം താ​ളം തെ​റ്റി
Wednesday, September 16, 2020 10:45 PM IST
ക​ൽ​പ്പ​റ്റ:​ന​ഗ​ര​സ​ഭ​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണം താ​ളം തെ​റ്റി.​ന​ഗ​ര​ത്തി​ന്‍റെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ലി​ന്യം കു​മി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​തു പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് ന​ഗ​ര​വാ​സി​ക​ൾ.​ന​ഗ​ര​സ​ഭ​യി​ൽ ശു​ചീ​ക​ര​ണ​ത്തി​നു 28 സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളും 32 ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളു​മു​ണ്ട്. സ്ഥി​രം തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ഗ​ര​സ​ഭ ഒ​ന്നു​വീ​തം ടി​പ്പ​റും ട്രാ​ക്ട​റും ര​ണ്ട് ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ളും ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ടി​പ്പ​ർ ഹ​രി​ത​ക​ർ​മ സേ​ന​യ്ക്കു ന​ൽ​കി.​നി​ലി​വ​ൽ 28 തൊ​ഴി​ലാ​ളി​ക​ൾ​ക്കും​കൂ​ടി ഒ​രു ഗു​ഡ്സ് മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. മ​റ്റു വാ​ഹ​ന​ങ്ങ​ൾ വ​ർ​ക്ക്ഷോ​പ്പി​ലാ​ണ്.
ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും വീ​ടു​ക​ളി​ലെ​ത്തി മാ​ല​ന്യം ശേ​ഖ​രി​ക്കാ​നാ​ണ് ഹ​രി​ത​ക​ർ​മ​സേ​ന​യെ നി​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ മാ​സ​ത്തി​ൽ ഒ​രു​ത​വ​ണ​പോ​ലും വീ​ടു​ക​ളി​ൽ നി​ന്നും മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. വെ​ള്ളാ​രം​കു​ന്നി​ലെ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ത്തി​ലും മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. ജെ​സി​ബി ത​ക​രാ​റി​ലാ​യ​താ​ണ് ഈ ​അ​വ​സ്ഥ​യ്ക്കു കാ​ര​ണ​മാ​യ​ത്. കു​മി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം അ​ടി​യ​ന്ത​ര​മാ​യി നീ​ക്ക​ണ​മെ​ന്നു മു​സ്ലിം ലീ​ഗ് മു​നി​സി​പ്പ​ൽ പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് എ.​പി. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​മൊ​യ്തീ​ൻ​കു​ട്ടി,കേ​യം​തൊ​ടി മു​ജീ​ബ്, അ​ല​വി വ​ട​ക്കേ​തി​ൽ, സി.​കെ. നാ​സ​ർ,ക​രി​ന്പ​ന​ക്ക​ൽ മ​ജീ​ദ്, റൗ​ഫ് വ​ട്ട​ത്തൊ​ടു​ക, അ​ഡ്വ.​എ.​പി. മു​സ്ത​ഫ, പി.​പി. ഷൈ​ജ​ൽ, എം.​പി. ന​വാ​സ്, അ​സീ​സ് അ​ന്പി​ലേ​രി, എം.​കെ. നാ​സ​ർ, അ​ബു ഗൂ​ഡ​ല്ലാ​യ്, പോ​ക്കു മു​ണ്ടോ​ളി, നൗ​ഫ​ൽ എ​മി​ലി, ബാ​വ കൊ​ട​ശ്ശേ​രി, പി. ​കു​ഞ്ഞു​ട്ടി, ഹം​സ വ​ട്ട​ക്കാ​രി, മാ​ട്ടു​മ്മ​ൽ മു​ഹ​മ്മ​ദ്, ക​മ്മു ചു​ഴ​ലി, മു​ബ​ഷി​ർ എ​മി​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.