ജില്ലയിൽ കോ​ണ്‍​ഗ്ര​സ് പ്രതിഷേധം അലയടിച്ചു
Tuesday, September 15, 2020 11:29 PM IST
ക​ൽ​പ്പ​റ്റ: കെ​പി​സി​സി ആ​ഹ്വാ​ന​പ്ര​കാ​രം ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ലാ​ൻ ഫ​ണ്ടു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ക​സ​ന​ഫ​ണ്ട് വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു കോ​ണ്‍​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളും പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളും ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ സ​മ​രം ന​ട​ത്തി. ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹം കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് മെം​ബ​ർ പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ വി​ഹി​ത​മാ​യി ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ച്ച 5.46 കോ​ടി​യി​ൽ 2.73 കോ​ടി വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​മൂ​ലം ഈ ​തു​ക​ക്കു​ള്ള വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പാ​കാ​തെ വ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പി.​പി. ആ​ലി പ​റ​ഞ്ഞു.
കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. അ​ബ്ര​ഹാം, അ​ഡ്വ. ടി.​ജെ. ഐ​സ​ക്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ്, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, പി. ​വി​നോ​ദ്കു​മാ​ർ, സാ​ലി റാ​ട്ട​ക്കൊ​ല്ലി, പി. ​ശ​ശി​ധ​ര​ൻ, എ​സ്. മ​ണി, ഇ. ​സു​നീ​ർ, ആ​യി​ഷ പ​ള്ളി​യാ​ൽ, കെ. ​അ​ജി​ത, പി.​ആ​ർ. ബി​ന്ദു, ജ​ൽ​ത്രൂ​ദ് ചാ​ക്കോ, സി. ​കു​ഞ്ഞീ​ത്, ഡി​ന്‍റോജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ൽ കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ പി.​വി. ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ കെ.​എ​ൽ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ആ​ർ. ര​ഘു, ഉ​ല​ഹ​ന്നാ​ൻ നീ​റ​ന്താ​നം, ദി​ലീ​പ്കു​മാ​ർ, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, എം.​ടി. ക​രു​ണാ​ക​ര​ൻ, ഗി​രി​ജ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് പാ​റ​ക്ക​ൽ, ജോ​സ്, ലി​സി ജോ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​കെ. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​ന്നീ​സ​ണ്‍ ക​ണി​യാ​രം, സ​ണ്ണി ചാ​ലി​ൽ, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം സി. ​അ​ബ്ദു​ൾ അ​ഷ​റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നോ പാ​റ​ക്കാ​ലാ​യി​ൽ, ബെ​ന്നി അ​രി​ഞ്ചേ​ർ​മ​ല, സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്.​ബി. പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം. ജോ​ർ​ജ്, സി.​പി. ശ​ശി​ധ​ര​ൻ, ജി​ൽ​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ൾ​സ​ണ്‍ കൂ​വ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ൽ പ​ന​മ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ജെ. പൈ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ൽ പൊ​ഴു​ത​ന മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ൽ ത​രി​യോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​ജി. ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, യ​മു​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.