ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വ്: എ​ക്സൈ​സ് ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു
Thursday, August 13, 2020 11:31 PM IST
ക​ൽ​പ്പ​റ്റ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ജ​മ​ദ്യ നി​ർ​മാ​ണം, അ​ന​ധി​കൃ​ത മ​ദ്യ-​ല​ഹ​രി​ക്ക​ട​ത്ത് തു​ട​ങ്ങി​യ​വ ത​ട​യു​ന്ന​തി​ന് എ​ക്സൈ​സ് വ​കു​പ്പ് സ്പെ​ഷ​ൽ ഡ്രൈ​വ് തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മീ​ന​ങ്ങാ​ടി എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സ് കേ​ന്ദ്ര​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. അ​ബ്കാ​രി/​എ​ൻ​ഡി​പി​എ​സ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും വി​വ​ര​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ക്കാം. ഫോ​ണ്‍:04936 248850. 1800 425 2848 എ​ന്ന ഹോ​ട്ട്ലൈ​ൻ ന​ന്പ​റി​ലും 155 358 എ​ന്ന ന​ന്പ​റി​ലും വി​വ​രം കൈ​മാ​റാം.

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: നൂ​ൽ​പ്പു​ഴ രാ​ജീ​വ്ഗാ​ന്ധി സ്മാ​ര​ക ആ​ശ്ര​മം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ 20 വ​രെ നേ​രി​ട്ടോ ഓ​ണ്‍​ലൈ​നാ​യോ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ ഫോ​റം സ്കൂ​ളി​ലും ജി​ല്ല​യി​ലെ എ​ല്ലാ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സു​ക​ളി​ലും ല​ഭി​ക്കും. അ​പേ​ക്ഷ​യോ​ടൊ​പ്പം സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, ബോ​ണ​സ് പോ​യി​ന്‍റി​ന് അ​ർ​ഹ​ത​യു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ള്ള​ട​ക്കം ചെ​യ്യ​ണം. ഫോ​ണ്‍: 9526390040, 7012492322.