പ​രി​സ്ഥി​തി ആ​ഘാ​ത വി​ല​യി​രു​ത്ത​ൽ: ക​ര​ടു​വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Thursday, August 13, 2020 11:30 PM IST
ക​ൽ​പ്പ​റ്റ: ചൂ​ഷ​ക​ർ​ക്കു മു​ന്നി​ൽ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ മ​ല​ർ​ക്കെ തു​റ​ന്നി​ടു​ന്ന​ത​ര​ത്തി​ൽ വ്യ​വ​സ്ഥ​ക​ളു​ള്ള പ​രി​സ്ഥി​തി ആ​ഘാ​ത വി​ല​യി​രു​ത്ത​ൽ ക​ര​ടു​വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വ​ട്ടേ​ക്കാ​ട്ടി​ൽ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി പ്ര​കാ​ശ് ജാ​വദേദ്ക​റി​നു അ​യ​ച്ച നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നു കാ​ര​ണ​മാ​യ പ​ദ്ധ​തി​ക​ളെ ശാ​സ്ത്രീ​യ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നു കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം 1986ൽ ​ന​ട​പ്പി​ലാ​ക്കി​യ​താ​ണ് 1986ലെ ​നി​യ​മം. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് 1994ൽ ​പ​രി​സ്ഥി​തി ആ​ഘാ​ത വി​ല​യി​രു​ത്ത​ൽ(​എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ ഇം​പാ​ക്ട് അ​സ​സ്മെ​ന്‍റ്) എ​ന്ന സം​വി​ധാ​നം. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു​ള്ള കേ​ന്ദ്ര നി​യ​മ​ങ്ങ​ളെ സം​സ്ഥാ​ന ഭ​ര​ണ​കൂ​ട​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ക​യും താ​ക്കോ​ൽ സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ബ​ദ​ൽ നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്.​ഇ​താ​ണ് അ​ടി​സ്ഥാ​ന നി​യ​മ​ങ്ങ​ൾ സു​സ്ഥി​ര പു​രോ​ഗ​തി​ക്കു വി​ഘാ​ത​മാ​കാ​ൻ കാ​ര​ണം.​പ്ര​കൃ​തി​ജ​ന്യ സ്രോ​ത​സു​ക​ള​ട​ക്കം പൊ​തു​മു​ത​ലി​ന്‍റെ യ​ഥാ​ർ​ഥ ഉ​ട​മ​ക​ൾ പൊ​തു​ജ​ന​മാ​ണ്.​അ​വ​ർ നേ​രി​ട്ടു ബ​ന്ധ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളെ പൊ​തു​മു​ത​ലി​ൽ ഇ​ട​പെ​ടാ​നാ​കാ​ത്ത​വി​ധം അ​ക​റ്റി​നി​ർ​ത്തു​ന്ന​തു അ​നു​ചി​ത​മാ​ണ്. നി​ല​വി​ലെ നി​യ​മ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത വ്യ​ക്ത​മാ​ക്കാ​തെ അ​വ​യി​ൽ വ​രു​ത്ത ഭേ​ദ​ഗ​തി​ക​ൾ വ​രു​ത​ല​മു​റ​യു​ടെ അ​വ​കാ​ശ​നി​ഷേ​ധ​ത്തി​നു സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.

സം​രം​ഭ​ക​ത്വ വി​ക​സ​ന
പ​ദ്ധ​തി നി​യ​മ​നം

ക​ൽ​പ്പ​റ്റ: റീ ​ബി​ൽ​ഡ് കേ​ര​ള ഇ​നീ​ഷ്യേ​റ്റീ​വി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ മു​ഖേ​ന ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, ബ്ലോ​ക്കു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന സം​രം​ഭ​ക​ത്വ വി​ക​സ​ന പ​ദ്ധ​തി​യി​ലേ​ക്ക് മൈ​ക്രോ എ​ന്‍റ​ർ്രെ​പെ​സ​സ് ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​ർ, അ​ക്കൗ​ണ്ട​ന്‍റ് എ​ന്നി​വ​രെ നി​യ​മി​ക്കു​ന്നു. അ​പേ​ക്ഷ​ക​ർ മാ​ന​ന്ത​വാ​ടി, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം. ക​ണ്‍​സ​ൾ​ട്ട​ന്‍റ് പ്രാ​യ​പ​രി​ധി 25നും 45​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പ്ല​സ്ടു/ പ്രീ​ഡി​ഗ്രി പാ​സാ​യ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും അ​പേ​ക്ഷി​ക്കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ അ​ത​ത് സി​ഡി​എ​സ് ഓ​ഫീ​സി​ലോ [email protected] എ​ന്ന ഇ​മെ​യി​ലി​ലോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​ക്കൗ​ണ്ട​ന്‍റ് പ്രാ​യ​പ​രി​ധി 18 നും 40 ​നും ഇ​ട​യി​ൽ.
ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ, ക​ൽ​പ്പ​റ്റ നോ​ർ​ത്ത്, വ​യ​നാ​ട് എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ​ക​ൾ ത​പാ​ലാ​യോ [email protected] എ​ന്ന ഇ​മെ​യി​ലി​ലോ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ർ നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ച്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04936 206589.