48 പേർക്ക് രോഗമുക്തി; വ​യ​നാ​ട്ടി​ൽ 25 പേ​ർ​ക്ക്
Sunday, August 9, 2020 11:40 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 25 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​പ്പ​ക​ർ​ച്ച​യെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 48 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​നി(55), കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടി തി​രി​ച്ചെ​ത്തി​യ വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള ചു​ള്ളി​യോ​ട് സ്വ​ദേ​ശി​നി(34),മൂ​ന്ന് കു​ന്പ​ളേ​രി സ്വ​ദേ​ശി​ക​ൾ(53,52,48),ര​ണ്ട് നീ​ർ​വാ​രം,സ്വ​ദേ​ശി​ക​ൾ(28,20),കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടി​യ മൂ​ന്ന് കാ​ര​ക്കാ​മ​ല സ്വ​ദേ​ശി​ക​ൾ (59,28,55),വാ​ളാ​ട് സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള നാ​ലു പു​രു​ഷ​ൻ​മാ​രും മൂ​ന്നു സ്ത്രീ​ക​ളും, ന​ല്ലൂ​ർ​നാ​ട് കാ​ൻ​സ​ർ ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന തോ​ണി​ച്ചാ​ൽ സ്വ​ദേ​ശി(36),കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​യു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള കാ​ക്ക​വ​യ​ൽ സ്വ​ദേ​ശി(24), മൂ​ന്നു ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​ക​ൾ (43,32,55),കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി(53),കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ലാ​ബി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ന​മ​രം സ്വ​ദേ​ശി (67), മാ​ട​ക്കു​ന്ന് സ്വ​ദേ​ശി​നി(35) എ​ന്നി​വ​രി​ലാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്.
ത​വി​ഞ്ഞാ​ൽ വാ​ളാ​ടി​ലെ 15 പു​രു​ഷ​ൻ​മാ​ർ, ഒ​ന്പ​തു സ്ത്രീ​ക​ൾ,ഏ​ഴു കു​ട്ടി​ക​ൾ, ര​ണ്ടു ബ​ത്തേ​രി സ്വ​ദേ​ശി​ക​ൾ, മൂ​ന്നു വീ​തം കെ​ല്ലൂ​ർ, പി​ലാ​ക്കാ​വ് സ്വ​ദേ​ശി​ക​ൾ, ര​ണ്ടു ആ​യി​രം​കൊ​ല്ലി സ്വ​ദേ​ശി​ക​ൾ, വ​ടു​വ​ഞ്ചാ​ൽ, ന​ല്ലൂ​ർ​നാ​ട്, പു​ൽ​പ്പ​ള്ളി, മാ​ന​ന്ത​വാ​ടി, പ​ന​മ​രം,ചീ​രാ​ൽ, മീ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ ഓ​രോ ആ​ളു​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്.
ജി​ല്ല​യി​ൽ ഇ​തി​ന​കം 887 പേ​രി​ലാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ 542 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ര​ണ്ടു പേ​ർ മ​രി​ച്ചു. 343 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.
പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ 131 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 126 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. 2,798 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ.