ക്വി​റ്റ് ഇ​ന്ത്യാ ദി​നം ആ​ച​രി​ച്ചു
Sunday, August 9, 2020 11:39 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ണ്‍​ഗ്ര​സ് സേ​വാ​ദ​ൾ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്വി​റ്റ് ഇ​ന്ത്യാ ദി​നം ആ​ച​രി​ച്ചു. പ​താ​ക വ​ന്ദ​നം, ദൃ​ഡ പ്ര​തി​ജ്ജ, ധീ​ര​ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന, അ​നു​സ്മ​ര​ണം എ​ന്നി​വ​യോ​ടെ ന​ട​ന്ന പ​രി​പാ​ടി കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് സേ​വാ​ദ​ൾ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ൻ പ്ര​തി​ജ്ഞ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. വ​ർ​ഗ്ഗീ​സ് ക്വി​റ്റ് ഇ​ന്ത്യാ സ​ന്ദേ​ശം ന​ൽ​കി. പി.​എ​സ്. ടോ​മി മ​ല​വ​യ​ൽ, ബാ​ബു പ​ഴു​പ്പ​ത്തൂ​ർ, ഷാ​ജു ഐ​ക്ക​ര​കു​ന്ന​ത്ത്, സ​ണ്ണി നെ​ടും​കാ​ലി​ൽ, ശ്രീ​ജി ജോ​സ​ഫ്, നി​ക്സ​ണ്‍ ജോ​ർ​ജ്ജ്, എ​ൻ.​കെ. അ​നി​ൽ കു​മാ​ർ, അ​ജീ​ൻ വ​ർ​ഗീ​സ്, സു​പ്രീ​യ അ​നി​ൽ, ശ്രീ​ജ ഗോ​പീ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.