വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു
Sunday, August 9, 2020 9:38 PM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: പ​ട്ടി​ക​വ​ർ​ഗ പ്ര​മോ​ട്ട​ർ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു. ഞാ​റ്റാ​ല​പ്പി കോ​ള​നി​യി​ലെ സ​ജി​ല​ഭ​വ​ൻ വി. ​ബാ​ല​ച​ന്ദ്ര​നാ​ണ്(45) മ​രി​ച്ച​ത്.

പാ​ണ്ട​ങ്കാ​ടു​ള്ള വീ​ട്ടി​ലേ​ക്കു​ള്ള സ​ർ​വീ​സ് ലൈ​ൻ ന​ന്നാ​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു പോ​സ്റ്റി​ൽ​നി​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പൊ​രു​ന്ന​ന്നൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ബാ​ല​ച​ന്ദ്ര​ൻ നേ​ര​ത്തേ കെ​എ​സ്ഇ​ബി​യി​ൽ ക​രാ​ർ ജോ​ലി​ക​ൾ​ക്കു പോ​യി​രു​ന്നു. ഭാ​ര്യ: സ​ലി​ജ. മ​ക്ക​ൾ: ജ​ഗ​ന്നാ​ഥ​ൻ, ദേ​വ​ന​ന്ദ.