മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി: കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Saturday, August 8, 2020 11:07 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി.​കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക​ള​ള​ത്ത​ര​ങ്ങ​ൾ​കൊ​ണ്ടു പ​ണി​തു​യ​ർ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പി​ആ​ർ ഇ​മേ​ജ് ശീ​ട്ടു​കൊ​ട്ടാ​രം​പോ​ലെ ത​ക​രു​ന്ന കാ​ഴ്ച​യാ​ണ് കേ​ര​ളം കാ​ണു​ന്ന​തെ​ന്നു അ​വ​ർ പ​റ​ഞ്ഞു. ഉ​പ്പു​തി​ന്ന​വ​ൻ വെ​ള്ളം കു​ടി​ച്ചു​വെ​ന്നു ഉ​റ​പ്പു​വ​രു​ത്താ​തെ പ്ര​തി​പ​ക്ഷം സ​മ​ര​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​ല്ലെ​ന്നു റോ​സ​ക്കു​ട്ടി പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എം. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ൻ.​എം. വി​ജ​യ​ൻ,ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ,ആ​ർ.​പി. ശി​വ​ദാ​സ്,എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ, സ​ക്ക​രി​യ മ​ണ്ണി​ൽ, ടി​ജി ചെ​റു​തോ​ട്ടി​ൽ, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ,ബാ​ബു പ​ഴു​പ്പ​ത്തൂ​ർ,സി.​ടി. ച​ന്ദ്ര​ൻ, എം.​കെ. ഇ​ന്ദ്ര​ജി​ത്,അ​ഷ്റ​ഫ് കൈ​പ്പ​ഞ്ചേ​രി,ആ​പ്പി​ൾ ജേ​ക്ക​ബ്, അ​ന​ന്ത​ൻ അ​ന്പ​ല​ക്കു​ന്ന്, രാ​ജേ​ഷ് ന​ന്പി​ച്ചാ​ൻ​കു​ടി,സാ​ജു ഐ​ക്ക​ര​ക്കു​ന്ന​ത്ത്, ല​യ​ണ​ൽ മാ​ത്യു,യൂ​ന​സ് അ​ലി,കു​ന്ന​ത്ത് അ​ഷ്റ​ഫ്, കെ.​പി. ദാ​മോ​ദ​ര​ൻ, അ​ഷ്റ​ഫ് പൈ​ക്കാ​ട​ൻ, കെ.​കെ. പോ​ൾ​സ​ൻ, അ​സീ​സ് മാ​ടാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.