കോ​വി​ഡ് 19 സു​ര​ക്ഷാ കി​റ്റ് ന​ൽ​കി
Saturday, August 8, 2020 11:07 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ചൈ​ൽ​ഡ്ലൈ​ൻ കേ​ന്ദ്ര​ത്തി​ന് കോ​വി​ഡ് പ്ര​തി​രോ​ധ വ്യ​ക്തി​ഗ​ത സു​ര​ക്ഷാ​കി​റ്റ് ല​ഭി​ച്ചു. ചൈ​ൽ​ഡ് ലൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് യൂ​ണി​സെ​ഫും ചൈ​ൽ​ഡ്ലൈ​ൻ ഇ​ന്ത്യാ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്നാ​ണ് സു​ര​ക്ഷാ കി​റ്റു​ക​ൾ ന​ൽ​കി വ​രു​ന്ന​ത്. കി​റ്റു​ക​ളു​ടെ വി​ത​ര​ണം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക ചൈ​ൽ​ഡ്ലൈ​ൻ കൗ​ണ്‍​സി​ല​ർ അ​നി​ഷ ജോ​സി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചൈ​ൽ​ഡ്ലൈ​ൻ ഡ​യ​റ​ക്ട​ർ സി.​കെ. ദി​നേ​ശ​ൻ, ലി​ല്ലി തോ​മ​സ്, പി.​വി. സ​തീ​ഷ്കു​മാ​ർ, ടി.​എ. ല​ക്ഷ​മ​ണ്‍, കെ.​എ​സ്. അ​ഭി​ഷേ​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.