തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​ന് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ
Saturday, August 8, 2020 11:07 PM IST
ക​ൽ​പ്പ​റ്റ: കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സ്പെ​ഷ​ൽ ഓ​ഫീ​സ​റാ​യി പൂ​ക്കോ​ട് വെ​റ്റ​റി​ന​റി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ലേ​ബ​ർ ഓ​ഫീ​സ​ർ സു​രേ​ഷ് കി​ളി​യ​ങ്ങാ​ടി​നെ ജി​ല്ലാ ക​ള​ക്ട​ർ നി​യ​മി​ച്ചു.