റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ
Saturday, August 8, 2020 10:36 PM IST
മാ​ന​ന്ത​വാ​ടി: താ​ലൂ​ക്ക് ഓ​ഫീ​സി​ലെ അ​റ്റ​ൻ​ഡ​ന്‍റ് നി​ര​വി​ൽ​പ്പു​ഴ പ​റ​പ്പ​ള്ളി കേ​ശ​വ​നെ(54) വീ​ടി​നു സ​മീ​പം തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.

തൊ​ണ്ട​ർ​നാ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ഭാ​ര്യ: സു​ജാ​ത. മ​ക്ക​ൾ: നി​ഷ്ണ(​തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി), ജി​ഷ്ണു. മ​രു​മ​ക​ൻ: പ്ര​ദീ​പ​ൻ(​ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ).